നമ്മുടെ തൊടിയിൽ കാണുന്ന ഈ ഇല മതി വിരശല്യം ഒഴിവാക്കുവാൻ.

നമ്മുടെ തൊടിയിലും പറമ്പിലും ഒക്കെ കാണുന്ന ഒരുതരം ചെടിയാണ് മുത്തിൽ എന്നു പറയുന്നത് വളരെയധികം ഉപകാരപ്രദമാകുന്ന ഈ ചെടി നമ്മൾ വേണ്ടത്ര രീതിയിൽ നമ്മൾ അതിനെ ഗൗനിക്കുന്നില്ല എന്നതാണ് ഇതിന്റെ കാരണം നമ്മൾ ഇതിന്റെ ഔഷധഗുണങ്ങൾ അറിയുകയാണ് എങ്കിൽ നമ്മൾ ഇതിനെ വളരെയധികം ശ്രദ്ധിക്കുകയും ചെയ്യും ഇത് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുന്നത് വളരെ നല്ലതു തന്നെയാണ് മുത്തിലിന്റെ കുറച്ച് ഉപകാരപ്രദമായിട്ടുള്ള കാര്യങ്ങളാണ് ഈ രീതിയിൽ വീഡിയോയിലൂടെ പറയുന്നത്.

   

ആരോഗ്യത്തിനും ദഹന പ്രശ്നങ്ങൾക്കും ഇത് ഏറെ നല്ലതാണ് ഇതിന്റെ നീരോ തിളപ്പിച്ച വെള്ളമോ കഴിക്കാവുന്നതാണ്. മുത്തിൽ സമൂലം നാടൻ നെല്ലിക്ക വലുപ്പത്തിൽ അരച്ചെടുത്ത് ഒരു ഗ്ലാസ് മോരും ചേർത്ത് രാവിലെ വെറും വയറ്റിൽ തുടർച്ചയായി 41 ദിവസം കഴിക്കുക. ഇതു വായ്പുണ്ണ് വയറുകടി കുടൽപ്പുണ്ണ് തുടങ്ങിയ സംബന്ധമായ ഏത് രോഗത്തെയും ഇല്ലായ്മ ചെയ്യാൻ സാധിക്കും.അഞ്ചു വയസ്സിന് മുകളിൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികളാണെങ്കിൽ മൂന്നോ നാലോ ഇലകൾ കഴിക്കാവുന്നതാണ് 15 വയസ്സിനു മുകളിൽ പ്രായമുള്ളവർ ആണെങ്കിൽ.

10 ഇലകൾ വരെ കഴിക്കാം. മുത്തിൽ ഇലയുടെ നീരും തളിരിലെ ചമ്മന്തിയും ശ്വാസകോശങ്ങളെയും ഹൃദയത്തെയും ഉത്തേജിപ്പിക്കുകയും പ്രമേഹത്തെ നിയന്ത്രിക്കുകയും ചെയ്യും. പലഹാരമായ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് ദോശയ്ക്ക് അറിയിക്കുന്ന മാവിൽ അരച്ചുചേർത്തും കഴിക്കാവുന്നതാണ്.രണ്ടു കാരറ്റും രണ്ടു കുക്കുമ്പർ അഥവാ കക്കിരിയും അരിഞ്ഞ് അതിന്റെ കൂടെ മുത്തലിന്റെ ഇലയും കൂട്ടി ഭക്ഷണത്തിന്റെ കൂടെ സലാഡ് ആക്കി ഉപ്പും നാരങ്ങയും.

ചേർത്ത് കുഞ്ഞുങ്ങൾക്ക് നൽകാവുന്നതാണ്. ചിലയിടങ്ങളിൽ പ്രസവശേഷം ഇതുകൊണ്ട് മരുന്നുണ്ടാക്കിയും നൽകാറുണ്ട് പച്ചരിയും മുത്തലിന്റെ ഇലയും കരുപ്പട്ടിയും ജീരകവും ചേർത്ത് വട്ടയപ്പം ഉണ്ടാക്കി നടുവിന് വേദന ഉണ്ടാകാതിരിക്കാൻ പ്രസവശേഷം കഴിക്കാവുന്നതാണ്. കുഞ്ഞുങ്ങളിൽ കൂടുതലായി കാണാറുള്ള വിശപ്പില്ലായ്മയ്ക്ക് കാരണമാകുന്ന കൃമി വിര പോലുള്ളവരുടെ ശല്യത്തിന് ഇതിന്റെ നീര് കൊടുക്കാവുന്നതാണ്.