വിഷു കൈനീട്ടം കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..

നമ്മളെല്ലാവരും കാത്തിരുന്ന ആ വിഷു തിരുനാൾ ആണ് നാളത്തെ ദിവസം എന്ന് പറയുന്നത്. സാക്ഷാൽ ഭഗവാൻ ലക്ഷ്മി സമേതനായി ഈ ഭൂമിയിലേക്ക് ഇറങ്ങി വന്ന നമ്മുടെ ഓരോരുത്തരുടെയും ഭവനങ്ങളിലേക്ക് വന്ന് നമ്മൾ കണിവെച്ചിരിക്കുന്നതും വിളക്ക് തെളിയിച്ചിരിക്കുന്നത് ഐശ്വര്യവും സമ്പൽസമൃദ്ധിയും നിറയ്ക്കുന്ന ആ പുണ്യനാൾ വിഷു എന്ന് പറയുമ്പോൾ നമ്മളുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് അല്ലെങ്കിൽ വിഷു എന്ന് പറയുമ്പോൾ.

   

നമ്മൾ ആദ്യം ഒരുങ്ങേണ്ടത് രണ്ട് കാര്യങ്ങളാണ് ഒന്ന് രണ്ട് വിഷുക്കൈനീട്ടം വിഷുക്കൈനീട്ടം എന്ന് പറയുന്നത് ഒരു വർഷത്തെ ഫലമാണ് ഒരു വർഷത്തെ നമ്മുടെ ജീവിതത്തിലെ ലക്ഷ്മിവാസം ഒരു വർഷത്തെ നമ്മുടെ വീട്ടിലുള്ള സമ്പത്ത് പണം ഇതിനെയെല്ലാം അടിസ്ഥാനപ്പെടുത്തിയുള്ളതാണ് വിഷുക്കണി വിഷു കൈനീട്ടം എന്നു പറയുന്നത്.പറയുന്നത് കണികണ്ടു കഴിഞ്ഞാൽ ഉടൻതന്നെ വിഷുക്കൈനീട്ടം സ്വീകരിക്കണം.

അതൊരു വർഷത്തെ ഐശ്വര്യമാണ് എന്നുള്ളത്.വിഷുക്കണി കണ്ടു കഴിഞ്ഞ് എങ്ങനെയാണ് വിഷുക്കൈനീട്ടം കൊടുക്കേണ്ടത് എങ്ങനെയാണ് സ്വീകരിക്കേണ്ടത് കുടുക്കിയും വാങ്ങുകയും ചെയ്യുന്ന സമയത്ത് ചെയ്യേണ്ട മര്യാദകൾ അല്ലെങ്കിൽ ആചാരങ്ങൾ എന്തൊക്കെയാണ് വീട്ടിൽ ആര് കൊടുക്കുന്നതാണ് ഏറ്റവും ഉചിതം ഏത് ദിശയിലേക്ക് നിന്നാണ് കൈനീട്ടം കൊടുക്കേണ്ടത് അമ്പലത്തിൽ പോകുന്നവർ.

കൈനീട്ടം കൊടുക്കേണ്ടത് എങ്ങനെയാണ് അമ്പലത്തിൽ വച്ച് കൈനീട്ടം കൈമാറാമോ ഈ കാര്യങ്ങളൊക്കെയാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത്. കാര്യത്തിലേക്ക് വരാം എല്ലാവരും നാളത്തെ ദിവസം വിഷു കണികണ്ട് തൊഴുതു കഴിഞ്ഞ് നിങ്ങൾക്ക് വിഷുക്കൈനീട്ടം കൊടുക്കാവുന്നതാണ്. വിഷു കണി കണ്ടെത്തുന്നത് കഴിഞ്ഞിട്ട് വേണം എന്ന് പറയുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.