ഇതിന് വില ₹20 രൂപയേ ഉള്ളൂ എങ്കിലും ഇതിന്റെ ഉപയോഗം വലുതാണ്.

വെള്ള കുപ്പികളിൽ വെള്ളം പോലെ ഇരിക്കുന്ന ഈ വസ്തു മെഡിക്കൽ ഷോപ്പുകളിൽ നിന്ന് നമുക്ക് വെറും 20 രൂപയ്ക്ക് ഒക്കെ വാങ്ങുവാൻ ആയിട്ട് സാധിക്കും ഇത് വാങ്ങി നമ്മുടെ വീട്ടിൽ വയ്ക്കുകയാണ് എങ്കിൽ ഒരുപാട് ഗുണങ്ങൾ ഉള്ള ഒരു വസ്തു കൂടിയാണ് ഇത് ഇതിന്റെ പേരാണ് ഹൈഡ്രജൻ പെറോക്സൈഡ് ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ചുകൊണ്ട് നമ്മുടെ വീടുകളിൽ നമുക്ക് ചെയ്യാൻ ചെയ്യാൻ പറ്റുന്ന കുറച്ചു കാര്യങ്ങൾ കുറിച്ചാണ് ഈ വീഡിയോ പറയുന്നത്.

   

പലപ്പോഴും ഇത് ഉപയോഗിച്ചുകൊണ്ട് നമുക്ക് നമ്മുടെ വീട്ടിൽ ചെയ്യാൻ ആയിട്ട് എന്തെങ്കിലുമുണ്ടോ എന്ന് അന്വേഷിച്ചു നടത്തുന്നവർക്ക് ഈ വീഡിയോ വളരെയധികം ഉപകാരപ്രദമാകും ഒരുപാട് കാര്യങ്ങൾ നമുക്ക് ഉപയോഗിച്ചുകൊണ്ട് നമുക്ക് ചെയ്യാനായിട്ട് സാധിക്കും സാധാരണ നമ്മൾ ഇത് വാങ്ങുന്നത് തന്നെ നമ്മുടെ വീടുകളിൽ വെച്ച് വല്ല മുറിവും മറ്റും ഉണ്ടാകുമ്പോൾ മുറിവിൽ ഉണ്ടാകുന്ന അണുക്കളെല്ലാം തന്നെ.

ഇല്ലാതാക്കുന്നതിന് സഹായകരമാക്കുന്ന ഒന്നുതന്നെയാണ് നമ്മൾ ഇതിനുവേണ്ടി വീടുകളിൽ വാങ്ങി വയ്ക്കുന്നത് ഇത് ഉപയോഗിച്ചുകൊണ്ട് മുറിവുകൾ കഴുകുകയാണ് എങ്കിൽ നമ്മുടെ മുറിവുകളിൽ ഉണ്ടായിരിക്കുന്ന അണുക്കളെല്ലാം തന്നെ പുറത്തുവരുന്നതായിട്ട് നമുക്ക് കാണുവാൻ ആയിട്ട് സാധിക്കും ഇതുപോലെ തന്നെ നമ്മുടെ നഖങ്ങളിൽ ഉണ്ടാകുന്ന പുഴുക്കുത്ത് അല്ലെങ്കിൽ കുഴിനഖം തുടങ്ങിയവയെല്ലാം തന്നെ അതിൽ നിന്ന് ചെളി നീക്കം ചെയ്യുന്നതിന് വേണ്ടി.

നമ്മൾ ഇത്തരത്തിലുള്ള ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിക്കാറുണ്ട് അതുകൊണ്ടുതന്നെ ഇതുരണ്ടും ആണ് നമ്മൾ നമ്മുടെ വീടുകളിൽ ഏറ്റവും കൂടുതലായിട്ടും ചെയ്യാറുള്ളത് ഇതിന് പുറമെ നമുക്ക് ചെയ്യാൻ സാധിക്കുന്ന കുറച്ചു കാര്യങ്ങളെ കുറിച്ചാണ് ഈ വീഡിയോ പ്രതിപാദിക്കുന്നത് കൂടുതൽ കാര്യങ്ങളെ കുറിച്ച് അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.