നമ്മളെല്ലാവരും വീട്ടിൽ പലതരത്തിലുള്ള ചെടികൾ നട്ടുവളർത്തുന്നവരാണ്. ഒരുപാട് രീതിയിലുള്ള ചെടികൾ പൂച്ചെടികളെ കായ്കനികൾ വരുന്ന ചെടികൾ ഇതൊക്കെ വീട്ടിൽ വളർത്താറുണ്ട്. എന്നാൽ വാസ്തുപ്രകാരം നമ്മുടെ ഹൈന്ദവ വിശ്വാസങ്ങൾ പ്രകാരം ചില ചെടികൾ നമ്മുടെ വീട്ടിലും പരിസരത്തും നട്ടുവളർത്തുന്നത് അത് വീട്ടിൽ പൂക്കുന്നത് നമ്മളുടെ ജീവിതത്തിൽ കഷ്ടകാലം വരാൻ പോകുന്നതിന്റെ നമ്മുടെ ജീവിതത്തിൽ ദുരിത ദുഃഖങ്ങൾ വരാൻ പോകുന്നതിന്റെ ലക്ഷണമായിട്ടാണ് കണക്കാക്കപ്പെടുന്നത്.
ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നു അതും അതുതന്നെയാണ് ചില ചെടികൾ വീട്ടിൽ വളർത്തിയാൽ അത് വീട്ടിൽ വളർത്തി പൂത്ത് കഴിഞ്ഞാൽ നമ്മളുടെ ജീവിതത്തിൽ ദുഃഖ ദുരിതങ്ങൾ കടന്നുവരും ജീവിതത്തിലേക്ക് അപകടങ്ങൾ അതുപോലെയുള്ള വാർത്തകൾ ഇതൊക്കെ കടന്നുവരാൻ സാധ്യതയുണ്ട് എന്നാണ് പറയപ്പെടുന്നത് ഏതൊക്കെ ചെടികളാണ് ഏതൊക്കെ ചെടികളാണ് ഇത്തരത്തിൽ വീട്ടിൽ വളർത്തിയാൽ ദോഷമായിട്ട് നമുക്ക് വന്നു ഭവിക്കുന്നത്.
മുകളിൽ ഒന്നാമത് ആയിട്ട് നമ്മൾ മനസ്സിലാക്കേണ്ടത് കള്ളിമുള്ളിനെയാണ് നമ്മളൊക്കെ വീട്ടിൽ വീടിന്റെ പിൻഭാഗത്ത് ഒക്കെ വളർത്തുന്ന ഒരു ചെടിയാണ് കള്ളിമുൾച്ചെടി എന്ന് പറയുന്നത്. കള്ളിമുൾച്ചെടി നമ്മുടെ വീടിനോട് ചേർന്ന് വയ്ക്കുന്നത് ദോഷമായിട്ടാണ് കണക്കാക്കപ്പെടുന്നത് നമ്മളുടെ വീട്ടിനോട് ചേർന്ന് വീടിനടുത്തായിട്ട് വെക്കുന്നത് നമ്മളുടെ ജീവിതത്തിൽ ഒരുപാട്.
ദോഷങ്ങൾ കൊണ്ടുവരും അതുകൊണ്ട് കള്ളിമുള്ള വളർത്തുന്നവരെ വീട്ടിൽനിന്ന് അകലം പാലിച്ചു ഏറ്റവും കുറഞ്ഞത് ഒരു 5 അടി എങ്കിലും ദൂരം കഴിച്ചു വിട്ടു വേണം വീട്ടിൽ കള്ളിമുണ്ട വളർത്താൻ. ഈ കള്ളിമുള്ള പൂക്കുക എന്ന് പറയുന്നത് നമ്മളുടെ ജീവിതത്തിൽ നമ്മളുടെ കൺമുന്നിൽ ദോഷം വന്നു നിൽക്കുന്നതിനു തുല്യമായിട്ടാണ് കണക്കാക്കപ്പെടുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.