നമ്മുടെ ഹൈന്ദവ പുരാണങ്ങൾ പ്രകാരം പ്രശസ്തമായ ഹൈന്ദവ ഗ്രന്ഥങ്ങൾ പ്രകാരം നമ്മുടെ ജീവിതത്തിൽ നടക്കുന്ന ചില കാര്യങ്ങൾ നമ്മുടെ നാവുകൊണ്ട് നമ്മൾ പുറത്തു പറയരുത് അതായത് മറ്റുള്ളവരോട് പറയരുത് അങ്ങനെ പറഞ്ഞു കഴിഞ്ഞാൽ തെറ്റിച്ച് പറഞ്ഞു കഴിഞ്ഞാൽ നമ്മളുടെ ജീവിതത്തിലെ ഭാഗ്യം നഷ്ടപ്പെടും നമ്മുടെ ജീവിതത്തിൽ കഷ്ടപ്പാടും ദുരിതവും വന്നു ചേരുകയും നമ്മളുടെ ഭാഗ്യം അത് മറ്റുള്ളവർക്ക് പോയി ചേരുകയും ചെയ്യുന്നതാണ്.
അങ്ങനെ ചില സൗഭാഗ്യങ്ങളെ പറ്റി അങ്ങനെ പുറത്ത് പറയാൻ പാടില്ലാത്ത ചില കാര്യങ്ങളെപ്പറ്റിയാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത്. ജീവിതത്തിന്റെ നമ്മുടെ ജീവിത വിജയത്തിന്റെ നമ്മുടെ ഈശ്വരാധീനത്തിന്റെയും ഏറ്റവും വലിയ ലക്ഷണമാണ് ഈ കാര്യങ്ങൾ എന്ന് പറയുന്നത് ഇത് ഒരിക്കലും പുറത്തു പറയരുത് എന്തൊക്കെയാണ് എന്നുള്ളത് നോക്കാം.
നമ്മളുടെ ജീവിതത്തിൽ നമ്മൾ നേരിടുന്ന നേർച്ചകൾ പുറത്തു പറയരുത് എന്നുള്ളതാണ് നമ്മൾ ഒരുപാട് വഴിപാടുകളും നേർച്ചകളും ഉദ്ദിഷ്ടകാര്യ സിദ്ധിക്കു വേണ്ടിയിട്ട് പല കാര്യങ്ങളുമൊക്കെ നമ്മൾ ഈശ്വരനോട് നേരുന്നതാണ് അത് നേർന്നു നടന്നു കിട്ടിയാലും അത് നേർന്നു കഴിഞ്ഞാലും അല്ലെങ്കിൽ മനസ്സിൽ നിങ്ങൾ നേർന്നു കഴിഞ്ഞ് നടക്കുന്നതിന് മുമ്പായിട്ടുള്ള സമയത് ആണെന്ന് ഉണ്ടെങ്കിലും.
ആ ഒരു കാര്യം എന്തിനാണ് നേർന്നത് പുറത്തു പറയരുത് കാര്യം നടന്ന് കിട്ടിക്കഴിഞ്ഞാൽ വേണമെങ്കിൽ ഇങ്ങനെ പറയാം ഞാൻ ഇങ്ങനെ ഒരു നേർച്ച നേർന്നിരുന്നു അത് ഫലം കിട്ടി. അതായത് നേർച്ചയുടെ പേര് മറ്റൊരാൾക്ക് പറഞ്ഞു കൊടുക്കുന്ന ആവശ്യമുണ്ട് നടന്നു കിട്ടാതെ വലിയ ബുദ്ധിമുട്ടി വിഷമിക്കുകയാണ് എന്നുണ്ടെങ്കിൽ ഇങ്ങനെ ഒരു നേർച്ച ഒന്നും നേർന്നു നോക്കൂ ഫലം കിട്ടുന്നതാണ് എന്ന് പറഞ്ഞു കൊടുക്കാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.