ചിരട്ട കൊണ്ട് ഇത്രയധികം ഉപയോഗങ്ങളോ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും.

പലപ്പോഴും നമ്മൾ അടുക്കള വൃത്തിയാക്കുന്നതിനും മറ്റു പലതരത്തിലുള്ള മറ്റുമാണ് ഉപയോഗിക്കാറുള്ളത് എന്നാൽ ഇത്തരത്തിലുള്ള ലീക്കേടുകൾ ഒഴിച്ചുവയ്ക്കുന്ന ഒരു പാത്രം നമ്മൾ പ്ലാസ്റ്റിക്കിന്റെ ഇരുമ്പിന്റെ ഉപയോഗിക്കാറുണ്ട് ഇത് പലപ്പോഴും റിയാക്ഷൻ വഴി പലതരത്തിലെ രാസ പ്രവർത്തനങ്ങൾ ഉണ്ടാവുകയും ഇതുപോലെ നമ്മുടെ ആരോഗ്യത്തിന് പലതരത്തിലുള്ള ദോഷങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.

   

എന്നാൽ ഇത്തരത്തിലുള്ള സൊലൂഷനുകൾ എല്ലാം തന്നെ ഒഴിച്ച് വയ്ക്കുന്നതിനു വേണ്ടി നമ്മൾ ചെരട്ടയാണ് ഉപയോഗിക്കുന്നത് എങ്കിൽ യാതൊരുവിധ തരത്തിലുള്ള രാസ പ്രവർത്തനങ്ങളും ഇതിൽ നടക്കാത്തത് കൊണ്ട് തന്നെ ആരോഗ്യത്തിന് വളരെയധികം സുരക്ഷിതമാണ്. നമ്മൾ ഇത്തരത്തിലുള്ള ആ സൊല്യൂഷനുകൾ ഉപയോഗിക്കുമ്പോൾ ചിരട്ട ഉപയോഗിക്കുകയാണെങ്കിൽ വളരെയധികം ഉപകാരപ്രദവുമാണ്.

ഒരു ചിരട്ടയെടുക്കുക ചിരട്ടയിലേക്ക് അല്പം പാത്രം കഴുകുന്ന സൊല്യൂഷൻ ഒഴിക്കുകയും അതിലേക്ക് അല്പം ഉപ്പും വിനാഗിരിയും കൂടി ചേർക്കുകയാണ് എങ്കിൽ നമ്മുടെ പാത്രം കഴുകുന്ന സൊലൂഷൻ വളരെയധികം ഉപകാരപ്രദമാവുകയും ചെയ്യും ഇതുമൂലം ഉപയോഗിക്കുകയാണെങ്കിൽ പാത്രങ്ങൾ വളരെ വൃത്തിയായി ഇരിക്കുകയും ചെയ്യുന്നതാണ് നമ്മൾ ചിരട്ട പലപ്പോഴും ആവശ്യമില്ലാതെ കളയുകയാണ് പതിവ്.

എന്ന ഈ ചിരട്ട കൊണ്ട് പലതരത്തിലുള്ള ഉപയോഗങ്ങളുമുണ്ട് ചിരട്ട അല്പം വെള്ളത്തിലേക്ക് ഇടുക അത് നല്ലതുപോലെ തിളപ്പിച്ചതിനുശേഷം അതിലേക്ക് അല്പം വിനാഗിരിയും അല്പം പൊടിയുപ്പും ചേർക്കുക ഇങ്ങനെ ഉണ്ടാക്കിയെടുക്കുന്ന ഈ മിശ്രിതം നമ്മുടെ വീടുകളിലെ ബാത്റൂം ക്ലീൻ ചെയ്യുന്നതിനും വളരെയധികം ഉപകാരപ്രദമായിട്ടുള്ള ഒന്ന് തന്നെയാണ് ബാത്റൂം ക്ലീൻ ചെയ്യുമ്പോൾ അതിനുള്ള അണുക്കളെല്ലാം പോവുകയും അതുപോലെതന്നെ നമ്മുടെങ്കിലും ബാത്റൂമിലും എല്ലാം ഉണ്ടാകുന്ന ചില ചെറിയ ചെറിയ ബ്ലോക്കുകൾ എല്ലാം തന്നെ ഇല്ലാതാക്കുന്നതിനും ഇത് ഉപകാരപ്രദമാണ് ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.