നമ്മുടെ വീടുകളിൽ പാമ്പ് ശല്യം ഉള്ള ആളുകളാണ് എങ്കിൽ ഈ വീഡിയോ വളരെയധികം ഉപകാരം പ്രതമാകുന്ന ഒരു വീഡിയോ ആണ് വീടിന്റെ പരിസരത്തും മറ്റും നമുക്ക് പാമ്പുകൾ വരുന്നത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ് പ്രത്യേകിച്ച് മഴക്കാലമായി കഴിഞ്ഞാൽ വീട് എന്ന ഉള്ളിലേക്കും അതുപോലെതന്നെ പാമ്പുകൾ കയറി വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഈ വീഡിയോയിൽ പറയുന്ന പ്രകാരം നമ്മൾ ചെയ്യുകയാണ് എങ്കിൽ പാമ്പുകൾ നമ്മുടെ വീടിന് പരിസരത്തേക്ക് കയറുകയില്ല അത്തരത്തിൽ വളരെ ഉപകാരപ്രദമായിട്ടുള്ള ഒരു വീഡിയോ ആണ് ഇത് രണ്ടുതരത്തിൽ പാമ്പുകളെ ഓടിപ്പിക്കുവാൻ ആയിട്ട് നമുക്ക് സാധിപ്പിക്കും ആദ്യം നമ്മൾ യൂസ് ചെയ്യുന്നത് മണ്ണെണ്ണയാണ് മണ്ണെണ്ണ നമ്മുടെ വീടിന് പരിസരത്ത് വീടിന് അരികിൽ അടിച്ചു കൊടുക്കുന്നത്.
വളരെ ഉപകാരപ്രദമായിട്ടുള്ള ഒരു മാർഗ്ഗമാണ് പാമ്പുകൾ വീടിനുള്ളിലേക്ക് കയറുവായിരിക്കുവാനുള്ള ഒരു മാർഗ്ഗം തന്നെയാണ് ഇത് തുടർന്ന് നമ്മൾ ചെയ്യേണ്ടത് ഒരു ബക്കറ്റ് വെള്ളം എടുക്കുക ആ ബക്കറ്റിലേക്ക് അല്പം വെളുത്തുള്ളി ചതച്ച് ഇടുകയും ചതച്ച് ഇടാതെയുള്ളു അധികം പേസ്റ്റ് ആക്കി രൂപത്തിൽ ആക്കരുത് ഒരിക്കലും ചതച്ച വെളുത്തുള്ളി വെള്ളത്തിലേക്ക് ഇടുക അതോടൊപ്പം തന്നെ അല്പം കായം അല്പം ഇല്ല കുറച്ച് അധികം ഇടുക.
കായപ്പൊടി ഉപയോഗിക്കുകയാണ് ഏറ്റവും നല്ലത് തുടർന്ന് നല്ലതുപോലെ മിക്സ് ചെയ്ത് നമ്മുടെ വീടിനും പറമ്പിലും എല്ലാം ഇത് തളിക്കുകയാണ് എങ്കിൽ പറമ്പിൽ പോലും ഈ പാമ്പുകൾ കയറുവാൻ ആയിട്ട് സാധിക്കുകയില്ല ഇതിന്റെ സ്മെല്ല് പാമ്പുകൾക്ക് വളരെയധികം അരോജകരമായിട്ടുള്ള ഒരു കാര്യമാണ് അതുകൊണ്ടുതന്നെവീടിന്റെ പരിസരത്തേക്ക് വരികയില്ല.