വീടിന്റെ കന്നിമൂലയിൽ നിങ്ങളുടെ വീട്ടിൽ ഇതാണോ എങ്കിൽ നിങ്ങൾ രക്ഷപ്പെട്ടു…

നമ്മളെല്ലാവരും ഒരുപാട് കേട്ടിട്ടുള്ള ഒരു വാക്കാണ് കന്നിമൂല എന്ന് പറയുന്നത്. വീടിന്റെ സ്ഥാനത്തെ പറ്റി ഒക്കെ പറയുമ്പോൾ ഏറ്റവും കൂടുതൽ കേൾക്കുന്ന ഏറ്റവും കൂടുതൽ ചോദിക്കുകയും ചെയ്യുന്ന ഒരു കാര്യമാണ് കന്നിമൂല എന്ന് പറയുന്നത്. വീടിന്റെ കന്നിമൂല ശരിയായില്ലെങ്കിൽ പിന്നെ ഒന്നും ശരിയാവില്ല ഒരുകാലത്തും ആ വീട്ടിൽ സ്വസ്ഥതയും സമാധാനവും സന്തോഷവും ഉണ്ടാകില്ല എന്നാണ് പറയുന്നത്.

   

നമ്മളുടെ കേരളത്തിന്റെ ഈയൊരു ഭൂമിശാസ്ത്രപരമായ കാര്യങ്ങളൊക്കെ അനുസരിച്ച് വാസ്തുവിൽ പറയുന്നത് അഷ്ടദിക്കുകളിൽ വെച്ച് ഏറ്റവും പ്രധാനപ്പെട്ട ഏറ്റവും ഊർജ്ജപ്രഭാതം ഉള്ളത് എന്ന് പറയുന്നത് തെക്ക് പടിഞ്ഞാറ് അഥവാ വീടിന്റെ കന്നിമൂല എന്ന് പറയുന്നത് കാണാം.ഏറ്റവും കൂടുതൽ ഊർജ്ജം നമ്മൾ എന്ത് കണ്ണി മൂലയിൽ ചെയ്താലും അത് നമുക്ക് വളരെയധികം പ്രതിഫലിക്കുന്നതായിരിക്കും.

കന്നിമൂലയിൽ ചെയ്യുന്നതെങ്കിൽ 100 മടങ്ങായി പോസിറ്റീവ് ആയ കാര്യങ്ങൾ ആയി നമുക്ക് ലഭിക്കുന്നതായിരിക്കും.അതേസമയം കന്നിമൂലയിൽ ഒരു നെഗറ്റീവ് എനർജിയാണ് അല്ലെങ്കിൽ എന്തെങ്കിലും തരത്തിലുള്ള നാശമാണ് ചീത്തയായിട്ടാണ് സംഭവിക്കുന്നത് എങ്കിൽ അത് നമ്മുടെ ജീവിതത്തിൽ നെഗറ്റീവ് ആയി തന്നെ ബാധിക്കുന്നതായിരിക്കും.അതുകൊണ്ടാണ് മുതിർന്ന വ്യക്തികളും അറിവുള്ളവരും പറയുന്നത് കന്നിമൂലയാണ് ശ്രദ്ധിക്കണം.

അതുകൊണ്ടാണ് കണ്ണി മൂലം നാശമാക്കി എന്ന് പറയുന്നത്. ഒരു വീടിന്റെ കന്നിമൂലയ്ക്ക് വരാൻ ഏറ്റവും നല്ലത് അനുയോജ്യമായത് എന്തെന്ന് വെച്ചാൽ ആ വീടിന്റെ മാസ്റ്റർ ബെഡ്റൂം വീടിന്റെ കന്നിമൂലയിൽ വരുന്നത് വളരെയധികം നല്ലതാണ് അത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും അത് നമ്മുടെ വീടിനെ സംബന്ധിച്ചിടത്തോളം സമാധാനവും പ്രധാനം ചെയ്യുന്നതിന് വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.