നിങ്ങളുടെ വീട്ടിലെ മിക്സി ഇനി വെട്ടി തിളങ്ങും ഇങ്ങനെ ചെയ്താൽ

വീട്ടിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ അതായത് അടുക്കളയിൽ ഉപയോഗിക്കുന്ന ഉപകാരങ്ങൾ ഏറ്റവും കൂടുതൽ ഉപകാരപ്രദമായി ഉണ്ടാകുന്നത് മിക്സി തന്നെയാണ് അതുകൊണ്ടുതന്നെ ഇതിന്റെ പ്രവർത്തനം കൂടുന്നതിനനുസരിച്ച് അതിന്റെ അഴുക്കുകൾ പിടിക്കുന്നതും വളരെയധികം കൂടുതലാണ് എന്നാൽ മിക്സി ക്ലീൻ ചെയ്യുക എന്നത് വളരെയധികം തലവേദന ഉണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്.

   

മിക്സി ക്ലീൻ ചെയ്യുന്നതിന് വേണ്ടി വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യുന്നതിന് വേണ്ടിയുള്ള ഒരു മാർഗ്ഗത്തെ കുറിച്ചാണ് ഈ വീഡിയോ പ്രതിപാദിക്കുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് മിക്സിയുടെ ഉള്ളതെല്ലാം തന്നെ നല്ല രീതിയിൽ ക്ലീൻ ചെയ്ത് എടുക്കുന്നതിന് സാധിക്കുന്ന ഒരു ലിക്വിഡ് ആണ് ഇവിടെ ഉണ്ടാക്കുന്നത്.മിക്സി ക്ലീൻ ചെയ്യുന്നതിന് വേണ്ടി നമ്മൾ ഉപയോഗിക്കുന്ന മിക്സിയുടെ ജാറിന്അടിയിലുള്ള ഷാഫ്റ്റിന്റെ ഭാഗത്ത്ക്ലീൻ ചെയ്യുന്നതിന്.

വളരെയധികം ബുദ്ധിമുട്ട് ഉണ്ടാകുന്ന ഒരു കാര്യം തന്നെയാണ് ഇത് വളരെ എളുപ്പത്തിൽ എങ്ങനെയാണ് ക്ലീൻ ചെയ്യുന്നത് എന്നതിനെക്കുറിച്ച് വളരെ വിശദമായി തന്നെ ഈ വീഡിയോയിലൂടെ പറയുന്നു അല്പം സോഡാപ്പൊടി എടുത്തു കൊണ്ട് നമ്മൾ മിക്സിയുടെ വരുന്ന ഭാഗത്ത് ഇടുകയും അതിലേക്ക് അൽപ്പം വിനാഗിരി ഒഴിക്കുകയും ചെയ്തു കഴിഞ്ഞാൽ അവിടെ നല്ലതുപോലെ പതഞ്ഞ് അതായത് അഴുക്കുകൾ എല്ലാം തന്നെ നല്ല രീതിയിൽ പതഞ്ഞു പോകുകയും.

അവിടെ നല്ല രീതിയിൽ തേച്ച് ക്ലീൻ ചെയ്യുവാൻ ആയിട്ട് നമുക്ക് സാധിക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ ഒരു പേസ്റ്റ് രൂപത്തിൽ അതായത് സോഡാ പൊടിയും വിനാഗിരിയുംലിക്വിഡ് ഡിഷ് വാഷും ഉപയോഗിച്ചുകൊണ്ട് നമുക്ക് നല്ലൊരു പേസ്റ്റ് രൂപത്തിൽ ഉണ്ടാക്കി മിക്സ് മുഴുവൻ തേച്ചുപിടിപ്പിച്ച് ക്ലീൻ ചെയ്യുവാൻ ആയിട്ട് സാധിക്കുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.