പലർക്കും പാചകം എന്നത് വളരെയധികം സന്തോഷം നൽകുന്നത് ഇൻട്രസ്റ്റ് ഉള്ള ഒരു കാര്യം തന്നെയായിരിക്കും അതുപോലെതന്നെ ഭക്ഷണം കഴിക്കുക എന്നത് പലർക്കും വളരെയധികം പ്രിയമുള്ള ഒരു കാര്യമാണ്. എല്ലാവർക്കും പലതരത്തിലുള്ള ഭക്ഷണപദാർത്ഥങ്ങളോടാണ് കൂടുതൽ താല്പര്യം തോന്നുന്നത് ചിലർക്ക് പച്ചക്കറികളോട് ആണ് താല്പര്യം എങ്കിൽ ചിലർക്ക് നോൺ വെജ് ഭക്ഷണപദാർത്ഥങ്ങൾ ആയിരിക്കും കൂടുതൽ താല്പര്യം ഉണ്ടാവുക.
നോൺ വെജ് ഭക്ഷണപദാർത്ഥങ്ങളിൽ പലർക്കും വളരെയധികം ഇഷ്ടമുള്ള ഒന്നാണ് ബീഫ് പറയുന്നത് ബീഫ് കറി എന്ന് വളരെ രുചികരമായി ഉണ്ടാക്കാവുന്ന ഒരു വിധത്തെക്കുറിച്ച് നമുക്ക് നോക്കാം. നമ്മള് കടയിൽ നിന്നൊക്കെ ബീഫ് ഫ്രൈ വാങ്ങിക്കുമ്പോൾ എല്ലാവരും പറയാറുണ്ട്. ഇവരെന്ത് തരത്തിലുള്ള മസാലക്കൂട്ടുകൾ ആയിരിക്കും ഇതിലെ ഉൾപ്പെടുത്തിയിരിക്കുന്നത് എന്ത് വളരെയധികം രുചിയാണ്.
വളരെയധികം രുചികരമായി തന്നെ വളരെ നല്ല മസാല കൂട്ടോടുകൂടി നമുക്ക് വളരെ എളുപ്പത്തിൽ നമുക്ക് ഇത്ബീഫ് ഫ്രൈ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ് അതെങ്ങനെയാണ് എന്നതിനെക്കുറിച്ച് നമുക്ക് കൂടുതലായി മനസ്സിലാക്കാം.നമുക്ക് എങ്ങനെയാണ് ഈ ഇത്തരത്തിൽ വളരെയധികം രുചികരമായ ബീഫ് ഫ്രൈ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം ഇതിനായി ആദ്യം നല്ലതുപോലെ ഇറച്ചി കഴുകി എടുക്കുക അതിനുശേഷം.
ഒരു പാൻ എടുത്ത് വെളിച്ചെണ്ണ ഒഴിക്കുക അതിലേക്ക് പത്തല് വെളുത്തുള്ളി ഇട്ടുകൊടുക്കുക.ചതയ്ക്കാതെ തൊലികളഞ്ഞ് പത്തല്ലീ വെളുത്തുള്ളി ഇട്ടുകൊടുക്കുക.വെളുത്തുള്ളി ചൂടായി വരുമ്പോൾ ഇതിലേക്ക്മൂന്നു കഷണം ഇഞ്ചി ചതക്കാത്തത് ചേർത്തു കൊടുക്കുക.അത് ചൂടായി വരുമ്പോൾ അതിലേക്ക് 6 ചെറിയ ഉള്ളി ചേർത്ത് കൊടുക്കുക.വറ്റൽമുളക് ചേർത്തു കൊടുക്കുക വറ്റൽ മുളക് ചേർത്തതിനുശേഷം നമുക്ക് പെരുംജീരകം ചേർത്തു കൊടുക്കാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..