വേനൽക്കാലമായ ഒത്തിരി ആളുകൾ വിഷമിക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യം തന്നെയായിരിക്കും വളരെയധികം ചൂട് അനുഭവപ്പെടുക എന്നത് ഈ ചൂട് പരിഹരിക്കുന്നതിന് വേണ്ടി പലരും യേശു വയ്ക്കുന്നതും കാണാൻ സാധിക്കും എന്നാൽ സാധാരണക്കാർക്ക് എസി പ്രായോഗികമായിട്ടുള്ള ഒരു കാര്യമല്ല അതുകൊണ്ട് തന്നെ അവർക്ക് വളരെ എളുപ്പത്തിൽ തണുത്ത കാറ്റും ഉണ്ടാകുന്നതിനും.
നമുക്ക് എത്ര ചൂടായാലും വളരെയധികം തണുപ്പ് അനുഭവപ്പെടുന്നതിന് നമുക്ക് ഈ രണ്ടു കുപ്പി ഉപയോഗിച്ച് ഒരു ടിപ്പ് തയ്യാറാക്കി എടുക്കാവുന്നതാണ് ഇത് വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ഒന്നാണ് ഇതിനെ ടേബിൾ ഫാനും അതുപോലെത്തന്നെ രണ്ട് പ്ലാസ്റ്റിക് ബോട്ടിലാണ് ആവശ്യമുള്ളത് എങ്ങനെയാണ് നമുക്ക് ഇത്തരത്തിൽ ചെയ്യാൻ സാധിക്കുന്നതും നോക്കാം.
ഇതിനായി കുപ്പിയുടെ അടിഭാഗം നല്ലതുപോലെ കട്ട് ചെയ്യുക ശേഷം അതുപോലെതന്നെ അടിഭാഗത്തുനിന്ന് അത്യാവശ്യം വലുപ്പത്തിലുള്ള ഹോളുകൾ ഇട്ടുകൊടുക്കുക രണ്ട് കുപ്പിയാണ് ആവശ്യമുള്ളത് രണ്ടു കുപ്പിയിലും ഇങ്ങനെ ചെയ്തു കൊടുക്കുക അതിനുശേഷം ടേബിൾ ഫാനിനെ ബാക്കിലായി ഇത് നല്ലതുപോലെ ട്രൈ ചെയ്യുക അതുപോലെ തന്നെഈ കുപ്പിയിലേക്ക് ഇനി ഐസ്ക്യൂബ്സ് ആണ് ഇട്ടുകൊടുക്കേണ്ടത്.
അടിഭാഗം കട്ട് ചെയ്ത ഭാഗം മുകളിലേക്ക് എന്ന രീതിയിലാണ് ഇത് ടൈപ്പ് ചെയ്തിട്ട് ഉണ്ടായിരിക്കുക അതിലേക്ക് ഈ ഐസ് കട്ടകൾ ഇട്ടുകൊടുക്കാന് ശേഷം ഫാൻ ഓൺ ചെയ്യുമ്പോൾ നല്ല ഒരു കൂളിംഗ് ആയിരിക്കും നമുക്ക് ലഭിക്കുക വളരെയധികം തണുപ്പ് അനുഭവപ്പെടുന്നതായിരിക്കും നമുക്ക് നല്ല ഉറക്കം ലഭിക്കുന്നതിനും സാധിക്കും. ഇങ്ങനെ ചെയ്ത് ഫാൻ ഓണാക്കിയാൽ നമുക്ക് നല്ല തണുത്ത കാറ്റും ലഭിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.