കിച്ചൻ സിങ്കിലേയും ബാത്റൂമിലെയും ബ്ലോക്കുകൾഎളുപ്പത്തിൽ നീക്കം ചെയ്യാം… 😱

പലപ്പോഴും നമ്മൾ വീടുകളിൽ നേരിടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും നമ്മുടെ കിച്ചൻ സിങ്കുകളിലും അതുപോലെതന്നെ ബാത്റൂമുകളിലും ബ്ലോക്കുകളും മൂലം വെള്ളം പോകാതെ ഉണ്ടാകുന്ന സാഹചര്യങ്ങൾ ഇത്തരത്തിൽ ബ്ലോക്കുകൾ ഉണ്ടാകുന്നത് പലപ്പോഴും വെള്ളം മലിന വെള്ളം കെട്ടിക്കിടക്കുന്നതിനും കാരണമാകുന്നുണ്ട് ഇത്തരത്തിൽ നമുക്ക് ബ്ലോക്കുകൾ നീക്കം ചെയ്യുന്നതിനും അതുപോലെ തന്നെ.

   

എപ്പോഴും ബാത്റൂമും സിങ്കുകളും എല്ലാം നല്ല വൃത്തിയോടെ കാത്തു സൂക്ഷിക്കുന്നതിനും സഹായിക്കുന്ന ചില ടിപ്സുകളെക്കുറിച്ച് നോക്കാം ഇന്ന് ഒത്തിരി ആളുകൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിപണിയിൽ ലഭ്യമാകുന്ന ഉൽപ്പന്നങ്ങളെയാണ് ആശ്രയിക്കുന്നത് എന്നാൽ നമുക്ക് വീട്ടിൽ തന്നെ വളരെ നല്ല രീതിയിൽ അണുവിമുക്തമാകുന്ന രീതിയിൽ തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നതാണ്.

വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നായിരിക്കും നമ്മുടെ വീടുകളിൽ അടുക്കളയിൽ ലഭ്യമാകുന്ന സോഡാപ്പൊടി സോഡാപ്പൊടി അല്പം വിനീഗറും ചേർത്ത് മിക്സ് ചെയ്ത് ബ്ലോക്കുള്ള സിങ്കുകളിൽ ഇട്ടുകൊടുക്കുന്നതും അത് അല്പസമയത്തിനുശേഷം അല്പം ചൂടുവെള്ളം ഒഴിച്ച് കളയുന്നതും മൂലം നമുക്ക് ഇത്തരം ബ്ലോക്കുകൾ നീക്കം ചെയ്യുന്നതിനെ സാധ്യമാകുന്നതാണ് ഇത് സാധ്യമാകുന്നതാണ് അതുപോലെതന്നെ ചൂടുവെള്ളം ഒഴിക്കുന്നതുകൊണ്ട്.

പൈപ്പുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന പോലെയുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കി നല്ല രീതിയിൽ സുഗമമായ രീതിയിൽ വെള്ളം പോകുന്നതിന് സാധിക്കുന്നതും ആയിരിക്കും. ഇത്തരം ചെറിയ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിലൂടെ നമുക്ക് അടുക്കളേ എപ്പോഴും വളരെയധികം വൃത്തിയോടെ കാത്തുസൂക്ഷിക്കുന്നതിനും സാധിക്കുന്നതായിരിക്കും. ഇത്തരം മാർഗങ്ങൾ നമുക്ക് ബാത്റൂമിലും ബ്ലോക്ക് ഉണ്ടാകുന്നത് പരിഹരിക്കുന്നതിന് സ്വീകരിക്കാവുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.