ഇത്തരം ജ്യൂസുകൾ ആരോഗ്യം നൽകുന്നവയാണ് സൂക്ഷിക്കുക 🤔

ഈയടുത്തകാലത്ത് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ജ്യൂസിനെ കുറിച്ചുള്ള ഒരു വീഡിയോയുടെ സത്യാവസ്ഥയെ കുറിച്ചും അല്ലെങ്കിൽ അതിൽ വന്നിരിക്കുന്ന ശാസ്ത്രീയമായിട്ടുള്ള തെറ്റുകളെ കുറിച്ചാണ് ഡോക്ടർ വിശദമായി തന്നെ പറഞ്ഞു തരുന്നത്. ആ വീഡിയോയുടെ തെറ്റിനെ കുറിച്ച് അല്ലെങ്കിൽ ശരിയെക്കുറിച്ച് മാത്രമല്ല പറയുന്നത്. അതിൽ പറയുന്ന ശാസ്ത്രീയ മായിട്ടുള്ള ചില തെറ്റുകളെ ചൂണ്ടിക്കാണിക്കുകയാണ് ഡോക്ടർ ചെയ്യുന്നത്.

   

ജ്യൂസ് എന്നു പറഞ്ഞാൽ നമ്മൾ പറയുന്നതുപോലെ തന്നെ പച്ചാറിനെ കുറിച്ചാണ് പറയുന്നത് ജ്യൂസ് എന്ന് പറയുന്നത് എന്നാൽ ആദ്യമായി ജ്യൂസ് ഉണ്ടായിരിക്കുന്നത് ഇറ്റലി ഭാഗങ്ങളിൽ നിന്നാണ് ജ്യൂസ് ഉണ്ടായിരിക്കുന്നത് എന്നാണ് ഡോക്ടർ വിശദീകരിക്കുന്നത് ആദ്യമായി ലെമൺ ജ്യൂസ് ആണ് ഉണ്ടായിരിക്കുന്നത് അതുപോലെതന്നെ ജ്യൂസ് ഇതിനുമുമ്പ് തന്നെ കുറെ കാലങ്ങൾക്കു മുമ്പ് ജ്യൂസിന് രൂപം മാറ്റം വരുത്തി വൈൻ പോലുള്ള മാർഗ്ഗങ്ങളിലൂടെ ആളുകൾ പാനീയമായി ഉപയോഗിച്ചിരുന്നു.

പതിനാറാം നൂറ്റാണ്ടിലാണ് ലെമൺ ജ്യൂസ് ആദ്യമായിട്ട് വരുന്നത് പിന്നീട് പതിനേഴാം നൂറ്റാണ്ട് ഓറഞ്ച് ജ്യൂസ് പോലുള്ള ജ്യൂസുകളിലേക്ക് മാറിയിരിക്കുന്നു കാണപ്പെടുന്നു. ഇന്നത്തെ കാലത്ത് അല്ലെങ്കിൽ ജ്യൂസുകൾ പലതരത്തിലാണ് ജൂസുകൾ ഉള്ളത് പല ജൂസുകൾ അല്ലെങ്കിൽ അങ്ങനെയുള്ള പലതരത്തിലുള്ള ജ്യൂസുകൾ ഇന്ന് കാലത്ത് കാണപ്പെടുന്നുണ്ട്.ഇത്തരത്തിലുള്ള ജ്യൂസുകൾ എത്രത്തോളം ആരോഗ്യത്തിന് ഗുണം ചെയ്യും എന്നുള്ളത്.

നമ്മൾ പഠനവിധേയമാക്കേണ്ട കാര്യം തന്നെയാണ്.ജ്യൂസുകൾ എങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്നും എത്രത്തിലുള്ള ജ്യൂസുകളാണ് നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലത് എന്നും വളരെ വിശദമായി തന്നെ ഡോക്ടർ നമുക്ക് പറഞ്ഞുതരുന്നു കൂടുതൽ കാര്യങ്ങൾ ഈ വിഷയത്തെക്കുറിച്ച് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതായി താഴെയുള്ള ലിങ്കിൽ അമർത്തുക.