ഇന്നത്തെ കാലത്ത് സ്ട്രോക്ക് വരുക എന്നുള്ള കാര്യത്തെക്കുറിച്ച് അറിയാത്തവർ വളരെ കൊച്ചുമായിരിക്കും ആ പലരും അവരുടെ ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ രോഗാവസ്ഥയെ കുറിച്ച് കേട്ടിട്ടുണ്ടാകും ഇത്തരത്തിലുള്ള അവസ്ഥയുടെ കടന്ന് പോയവരും സ്ട്രോക്കിനെ അതിജീവിച്ചവരും ഒക്കെ നമുക്ക് ചുറ്റും ഉണ്ട് തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന ഞരമ്പുകളിൽ രക്തം കട്ടപിടിക്കുന്നത് കൊണ്ട് മാത്രമാണ്.
85% പേരിലും സ്ട്രോക്ക് അഥവാ മസ്തിഷ്ക ആഘാതം ഉണ്ടാകുന്നതും ബാക്കി 15 ശതമാനം പേരിൽ തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടി ഉണ്ടാകുന്ന ആന്തരികമായിട്ടുള്ള രക്തസ്രാവം മൂലമാണ് സ്റ്റോക്കിന് കാരണമായി മാറുകയും ചെയ്യുന്നത്. പണ്ടുകാലങ്ങളിൽ ഇത്തരത്തിലുള്ള അസുഖം അതായത് സ്ട്രോക്ക് കണ്ടുവന്നിരുന്നത് പ്രായമായ ആളുകളിൽ മാത്രമായിരുന്നു ഇത്തരത്തിലുള്ള രോഗം കണ്ടുവന്നിരുന്നത്.
എന്നാൽ ഇന്ന് ജീവിതശൈലിയിൽ വന്നിരിക്കുന്ന മാറ്റം മാത്രം കൊണ്ടുതന്നെ ചെറുപ്പക്കാരിലും ഇത്തരത്തിലുള്ള രോഗം ബാധിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.അതുകൊണ്ടുതന്നെ സ്റ്റോക്ക് എന്ന ഈ പ്രശ്നത്തെ വളരെയധികം ഗൗരവപൂർവം തന്നെ നമ്മൾ കാണേണ്ടതുണ്ട് സ്ട്രോക്ക് വന്നു കഴിഞ്ഞാൽ നമുക്ക് എന്തെല്ലാം ചികിത്സകളാണ് ചെയ്യേണ്ടത് എന്നും സ്ട്രോക്ക് വരാതിരിക്കുവാൻ ആയിട്ട് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കേണ്ട കാര്യമുണ്ട് എന്നും.
ഇതിനെക്കുറിച്ചും വളരെ വിശദമായി തന്നെ ഈ വീഡിയോ പ്രതിപാദിക്കുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനും ഈ സ്ട്രോക്കിനെ കുറിച്ച് നമ്മുടെ ശരീരം പത്തു വർഷം മുമ്പേ കാണിച്ചുതരുന്ന 4 ലക്ഷണങ്ങളെക്കുറിച്ചും ഒക്കെയാണ് ഈ ഡോക്ടർ നമുക്ക് വളരെ വിശദമായി തന്നെ പറഞ്ഞു തരുന്നത് കൂടുതൽ കാര്യങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെ ലിങ്കിൽ അമർത്തുകയും ചെയ്യുക.