വീടുകളിൽ അമ്മയും മരുമകളും തമ്മിലുള്ള ബന്ധം നല്ല രീതിയിലുള്ള നാളുകൾ…

ഒരു പെൺകുട്ടിയെ ഒരു പുരുഷൻ വിവാഹം ചെയ്തു തന്റെ വീട്ടിലേക്ക് കൊണ്ട് ചെന്ന് കയറുന്ന സമയത്ത് ആ വീട്ടിൽ ഒരു അമ്മയുടെയും ഒരു മകളുടെയും പിറവി കൂടി സംഭവിക്കുകയാണ് അതായത് ആ വീട്ടിൽ ഒരു അമ്മയും ഒരു മകളും ജനിക്കുകയാണ്. തന്റെ ഉറ്റവരെയും ഉടയവരെയും ഒക്കെ വിട്ടു താൻ ജീവിച്ച എല്ലാ സാഹചര്യങ്ങളും താൻ ജീവിച്ച എല്ലാ പശ്ചാത്തലവും വിട്ടറിഞ്ഞ് തനിക്ക് വിവാഹം.

   

ചെയ്തുകൊടുക്കുന്ന അല്ലെങ്കിൽ താൻ സ്നേഹിച്ചു വിവാഹം ചെയ്യുന്ന ആ പുരുഷനോടൊപ്പം ആ ഒരു വീട്ടിലേക്ക് വന്നു കയറുമ്പോൾ ആ വന്നു കയറുന്ന സ്ത്രീ ഒരു മകളായി മാറുന്നു. വീട്ടിൽ ആ പുരുഷന്റെ അമ്മ ഒരു ആ പെൺകുട്ടിക്ക് ഒരു അമ്മയായി തീരുന്നു എന്നുള്ളതാണ് നമ്മൾ നമ്മൾ അമ്മായിയമ്മ മരുമകൾ എന്നൊക്കെ വിളിക്കും ഈ ബന്ധത്തെയെങ്കിലും അതൊരു അമ്മ മകൾ ബന്ധം തന്നെയാണ്.

ജീവിതാവസാനം വരെ ആ അമ്മയ്ക്കൊരു കൂട്ടായി മകളും ആ മകൾക്ക് ഒരു താങ്ങും തണലും എന്തും പറയാനുള്ള അല്ലെങ്കിൽ എന്തും ഷെയർ ചെയ്യാൻ പറ്റുന്ന ഒരു ഹൃദയമായി ആ അമ്മയും മാറുന്ന ഒരു അപൂർവ്വം സംഗമത്തിന് സാക്ഷ്യമാണ് ആ ഒരു മുഹൂർത്തം എന്ന് പറയുന്നത്. ഒരുപക്ഷേ ഭർത്താവിനോട് ആ ഒരു പെൺകുട്ടി ഇടപഴകുന്ന അത്രതന്നെ ആ വീട്ടിൽ അമ്മയുമായും .

ആ പെൺകുട്ടി ആത്മബന്ധം വെച്ച് പുലർത്തേണ്ടതുണ്ട് കാരണം എന്ന് പറയുന്നത് ആ ഒരു പെൺകുട്ടിക്ക് പലപ്പോഴും ഒരു താങ്ങായി തന്നെ ദുഃഖത്തിലും സുഖത്തിലും ഒക്കെ ഒരു കരളുറപ്പായി നിൽക്കുന്നത് ആ വീട്ടിൽ അമ്മ ആയിരിക്കും എന്നുള്ളതാണ്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.