ഇത്തരം സ്വപ്നങ്ങൾ ഒരിക്കലും പുറത്ത് പറയരുത്, അവയുടെ ഫലം കുറയും…

നമ്മളെല്ലാവരും രാത്രി ഉറങ്ങുന്ന സമയത്ത് സ്വപ്നങ്ങൾ കാണുന്നവരാണ് പലതരത്തിലുള്ള സ്വപ്നങ്ങൾ ചില സ്വപ്നങ്ങൾ വളരെ സന്തോഷം നൽകുന്നവയും എന്നാൽ ചില സ്വപ്നങ്ങൾ വളരെയധികം ദുഃഖം അല്ലെങ്കിൽ വളരെയധികം ഞെട്ടൽ ഉളവാക്കുന്നവയും ആയിരിക്കും. സ്വപ്നങ്ങൾ ഏതു തന്നെ കണ്ടാലും ആ സ്വപ്നങ്ങൾക്കെല്ലാം ഒരു അർത്ഥമുണ്ട് ആ സ്വപ്നങ്ങൾക്കെല്ലാം ഫലങ്ങൾ ഉണ്ട് എന്നുള്ളതാണ് .

   

നമ്മുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുമായിട്ട് നമ്മളുടെ ജീവിതത്തിൽ നടക്കാൻ പോകുന്ന നല്ലതും ചീത്തയും ആയിട്ട് ഈ സ്വപ്നങ്ങൾക്ക് ബന്ധമുണ്ട് അത്തരത്തിൽ ഫലങ്ങൾ ഉണ്ട് എന്നുള്ളതാണ് ഹൈന്ദവ വിശ്വാസപരമായിട്ട് വിശ്വസിക്കപ്പെടുന്നത്. നമ്മൾ കാണുന്ന സ്വപ്നങ്ങളിൽ ഏതൊക്കെ സ്വപ്നങ്ങൾ ശുഭകരമാണ് അതുപോലെ തന്നെ ഈ സ്വപ്നങ്ങൾ കണ്ടു കഴിഞ്ഞാൽ ഒരിക്കലും നമ്മൾ പുറത്ത്.

പറയാൻ പാടുള്ളതുമല്ല കാരണം എന്ന് പറയുന്നത് ഈ സ്വപ്നങ്ങൾ വളരെ ശുഭകരമാണ് ഈ സ്വപ്നങ്ങൾ നൽകുന്ന ഫലം പൂർണമായിട്ടും നമുക്ക് കിട്ടണമെങ്കിൽ ഈ കാണുന്ന സ്വപ്നങ്ങൾ നമ്മൾ രഹസ്യമായി തന്നെ സൂക്ഷിക്കണം നമ്മുടെ വീട്ടിലുള്ള സ്വന്തം അച്ഛനും അമ്മയാണ് സ്വന്തം മക്കളാണ് എന്ന് പറഞ്ഞാൽ പോലും നമ്മുടെ വീട്ടിലുള്ളവരോട് പോലും നമ്മൾ ഈ കാണുന്ന സ്വപ്നം പറയാൻ പാടില്ല.

ഒരു ഹൃദയത്തിൽ നിന്നും മറ്റൊരു ഹൃദയത്തിലേക്ക് പറഞ്ഞുകഴിഞ്ഞാല് ഒരു ആത്മാവിൽ നിന്ന് മറ്റൊരു ആത്മാവിലേക്ക് പകർന്നു കഴിഞ്ഞാൽ നമുക്ക് ഫലം നഷ്ടപ്പെട്ടു പോകുന്നതായിരിക്കും അത്. അതുകൊണ്ട് ഏതൊക്കെ സ്വപ്നങ്ങളാണ് ഇത്തരത്തിൽ നമുക്ക് ശുഭ ഫലങ്ങൾ കൊണ്ടുവരുന്നത് പുറത്ത് പറയാൻ പാടില്ലാത്തത് എന്നുള്ളതാണ്. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക..