ഇന്ന് പ്രായമായവരിൽ കൂടുതലായി കണ്ടു വരുന്ന ഒരു പ്രധാനപ്പെട്ട കാർഷികത്തിൽ ഉണ്ടാകുന്ന പ്രശ്നം തന്നെ തിമിരം എന്ന അസുഖം പ്രായമായവരിൽ മാത്രമല്ല കുട്ടികളിലും തിമിരം കണ്ടുവരുന്നുണ്ട്. ഏറ്റവും കൂടുതലായി കാണപ്പെടുന്നത് ഒരു പ്രായംകഴിയുമ്പോഴാണ് അതായത് ഏകദേശം 60 വയസ്സിന് അല്ലെങ്കിൽ മുകളിൽ 70 വയസ്സിന് മുകളിൽ ഉള്ളവരിൽ ആണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം തന്നെ.
കണ്ടുവരുന്നത്.അതുപോലെതന്നെ പ്രമേഹരോഗികൾ ആണെങ്കിൽ വളരെ നേരത്തെ തന്നെ തിമിരം വരുന്നതിനുള്ള സാധ്യത കാണപ്പെടുന്നുണ്ട്.തിമിരം കാരണം ഒരു വ്യക്തിക്ക് സംഭവിക്കുന്നത് അവരുടെ കണ്ണിന്റെ സുതാര്യമായ ലെൻസ് നാച്ചുറൽ നമ്മുടെ കണ്ണിനകത്തുള്ള ലെൻസ് അതിന്റെ സുതാര്യത നഷ്ടപ്പെടുകയാണ് ചെയ്യുന്നത്.സുതാര്യത നഷ്ടപ്പെടുന്നത് തിമിരം ഉണ്ടാകുന്നതിനും.
കാരണമാവുകയാണ്. ബാധിച്ചവർക്ക് തലവേദന വളരെയധികം തന്നെ കണ്ടുവരുന്നുണ്ട് അതുപോലെ തന്നെ കണ്ണെഴുത്തിൽ വെള്ളൊഴുത്ത് പോലെയുള്ളവർ രൂപപ്പെടുന്നതായിരിക്കും. പ്രധാന കണ്ണിന്റെ കാഴ്ച എന്ത് ശക്തി നഷ്ടപ്പെടുക തന്നെയായിരിക്കും. എന്തും ഒരു മഞ്ഞിൽ കൂടി കാണുന്ന ഒരു അനുഭവം ആയിരിക്കും തിമിരം ബാധിച്ച രോഗികളിൽ ഉണ്ടാകുന്നത് എന്തിനു മുമ്പിലും ഒരു വെളുത്ത പാട രൂപപ്പെടുന്നത് പോലെ അനുഭവപ്പെടുന്നതായിരിക്കും. ഇത്തരം തിമിരകിയവരുടെ കണ്ണട ഇടയ്ക്കിടയ്ക്ക് മാറ്റിക്കൊണ്ടിരിക്കും.
തിമിരം വ്യത്യാസം വരുന്നത് അനുസരിച്ച് അവരുടെ കണ്ണടകളുടെ പവർ കൂടെ കണ്ണട മാറ്റിക്കൊണ്ടിരിക്കുന്ന അവസ്ഥയും ഉണ്ടാകുന്നതാണ്. തിമിരത്തിന് ശരിയായ രീതിയിൽ ശരിയായി സമയത്ത് ചികിത്സ നൽകിയില്ലെങ്കിൽ ഇത് കട്ടി കൂടുകയുംചികിത്സിക്കാതിരുന്നാൽ അത് പൊട്ടിപ്പോകുന്നതിനും സാധ്യത കൂടുതലാണ്. ഇതുമൂലം കണ്ണിന്റെ മർദ്ദം വർധിക്കുന്നതിനും കാരണമാകുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക