ഇത്തരം ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത് ഇത് നിങ്ങളുടെ കിഡ്നി തകരാറിനെ സൂചിപ്പിക്കും..

ഇന്ന് വളരെയധികം ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും കിഡ്നി തകരാറുകൾ എന്നത്.ആരോഗ്യസംരക്ഷണത്തിൽ ശരീരത്തിന് പുറമേയുള്ള ആരോഗ്യത്തെയാണ് പലരും ശ്രദ്ധിക്കുന്നത് എന്നാൽ ശരീരത്തിന് അകത്ത് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട് വൃക്കയുടെ പ്രവർത്തനം ക്രമേണ കുറയുന്ന അവസ്ഥയെക്കുറിച്ച് പലരും കേട്ടിട്ടുണ്ടാകും. ചിലരിൽ വൃക്കാരോഗം അപകടകരമായ അവസ്ഥയിലേക്ക് വരെ എത്തുന്നു.

ഇത് പിന്നീട് വൃക്കകളെ തകരാറിലാക്കുകയും അവയുടെ പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്യുന്ന രോഗാവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കുകയും ചെയ്യുന്നു. വൃക്കാരോഗം വഷളാകുന്നത് രക്തത്തിൽ ഉയർന്ന അളവിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നതിലേക്ക് നയിക്കുന്നു. ഇത് ഒരു വ്യക്തിക്ക് എല്ലായിപ്പോഴും അസ്വസ്ഥത അനുഭവപ്പെടുന്നു ഉയർന്ന രക്തസമ്മർദ്ദം ബലഹീനമായ അസ്ഥികൾ വിളർച്ച നാഡി വ്യവസ്ഥയ്ക്ക് കേടുപാടുകൾ എന്നിവ പോലുള്ള സങ്കീർണ്ണതയിലേക്ക് ഇത് നയിച്ചേക്കാം.

ശരീരത്തിൽ നിന്നും മാലിന്യങ്ങൾ പുറന്തള്ളുന്നതിലൂടെ വിഷാംശം ഇല്ലാതാക്കുന്ന പ്രവർത്തനം വൃക്കയിലും കരളിലും ഉണ്ട്. വൃക്കാ രോഗത്തിന് വളരെ സാധാരണമായ ചില ലക്ഷണങ്ങളുണ്ട്. കണങ്കാലുകളിൽ നീര് വളരെയധികം ക്ഷീണം കണ്ണുകൾക്ക് ചുറ്റുമുള്ള നീർവികം കുറഞ്ഞ ഊർജ്ജനില എന്നിവ സാധാരണമാണ്. നിങ്ങൾക്ക് ഉറങ്ങാൻ ബുദ്ധിമുട്ട് ഉണ്ടാകും രാത്രിയിൽ പേശി വലിവ് അനുഭവപ്പെടാം നിങ്ങളുടെ ചർമം വരേണ്ടതും ചൊറിച്ചിലും അനുഭവപ്പെടാം നിങ്ങൾക്ക് ശ്വാസതടസം പുറകിലോ വശങ്ങളിലോ വേദന വിശപ്പില്ലായ്മ .

എന്നിവ അനുഭവപ്പെടാം ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള പ്രേരണയും നിങ്ങൾക്ക് ഉണ്ടായേക്കാം. വൃക്ക തകരാറിലായാൽ രക്തത്തിലെ യൂറിയയുടെ അളവ് യുറീമിയ എന്ന് അറിയപ്പെടുന്നു എന്നറിയപ്പെടുന്ന മൂത്രം പോലുള്ള ദുർഗന്ധത്തിന് കാരണമാകുന്നു. കിഡ്നി പരാജയം നിങ്ങളുടെ രക്തത്തിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു ഇത് കഠിനമായ ചൊറിച്ചിലിനും ചർമ്മത്തിലെ തിണർപ്പിനും മറ്റു ചർമ്മപ്രശ്നങ്ങൾക്കും കാരണമാകുന്ന. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *