ഇന്നത്തെ കാലത്ത് വളരെയധികം കൂടുതലായി വരുന്ന ഒരു രോഗമാണ് പ്രമേഹ രോഗം എന്ന് പറയുന്നത് വളരെയധികം നമ്മുടെ ജീവിതശൈലിയിൽ വരുന്ന മാറ്റങ്ങളും വ്യത്യാസങ്ങളും അതുപോലെതന്നെ നമ്മുടെ ഭക്ഷണക്രമത്തിൽ ഉണ്ടാകുന്ന പോരായ്മകളും എല്ലാം കാരണം കൊണ്ട് തന്നെയാണ് ഇന്നത്തെ കാലത്ത് വളരെയധികം പ്രശ്നമാക്കികൊണ്ടിരിക്കുന്ന പ്രമേഹം എന്ന രോഗം വരുവാനുള്ള സാധ്യത കൂടുതലായി കാണപ്പെടുന്നത്.
ജനിക്കുമ്പോൾ മുതൽ തന്നെ പലർക്കും പ്രമേഹം എന്ന രോഗം ഉണ്ടാകാറുണ്ട് ഗർഭകാലത്ത് അമ്മയ്ക്ക് ആണ് എങ്കിൽ ജനിച്ചുവീഴുന്ന കുഞ്ഞിന് വരെ ഡയബറ്റീസിന്റെ വളരെയധികം സാധ്യത ഉണ്ട് എന്ന് പഠനങ്ങൾ തെളിയിക്കുന്നു. കാരണമായി പറയുന്നത്. പ്രമേഹം ആ ആളുകളിൽ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണമായി പറയുന്ന ചില കാര്യങ്ങളുണ്ട് വ്യായാമക്കുറവ് ഉണ്ടാക്കാം അതുപോലെതന്നെ പാരമ്പര്യം ഇന്നത്തെ കാലത്ത് ഉണ്ടാക്കുന്ന ജോലി സംബന്ധമായിട്ടും മറ്റുമുണ്ടാകുന്ന സ്ട്രെസ്സ് ഇതിനു വലിയൊരു ഘടകം തന്നെയാണ് .
നമ്മുടെ ഇന്നത്തെ മാറിക്കൊണ്ടിരിക്കുന്ന വളരെയധികം ഭക്ഷണ ശീലങ്ങളിൽ നിന്ന് പഴയകാല ഭക്ഷണശീലത്തിൽ നിന്നും വളരെയധികം മാറി ഫുഡുകളും അതുപോലെതന്നെ ഫാസ്റ്റ് ഫുഡുകളും ഒക്കെ കഴിക്കുന്നത് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ മൂലവും പ്രമേഹം എന്ന രോഗം ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. പ്രമേഹത്തെ നമുക്ക് വളരെയധികം ചിട്ടയോടുകൂടി തന്നെ നമുക്ക് നിയന്ത്രിച്ചു നിർത്തുവാൻ ആയിട്ട് സാധിക്കും ഇതിനെ പലതരത്തിലുള്ള ഭക്ഷണങ്ങളും നമ്മൾ പരീക്ഷിക്കേണ്ടത് ആയിട്ടുണ്ട്.
ഇതിനോടൊപ്പം തന്നെ കുറച്ചു വ്യായാമം കൂടി ഉണ്ടെങ്കിൽ നമുക്ക് പ്രമേഹത്തെ വളരെയധികം എളുപ്പത്തിൽ നമുക്ക് നിയന്ത്രിച്ച് നിർത്തുവാൻ ആയിട്ട് സാധിക്കും പൂർണ്ണമായും മാറ്റിനിർത്തുവാനായി സാധിച്ചില്ല എങ്കിലും നിയന്ത്രിക്കുവാൻ ആയിട്ട് വളരെയധികം സാധിക്കുന്ന ഒരു മാർഗമാണ് ഡോക്ടർ ഇവിടെ വിശദീകരിച്ചു നൽകുന്നത് വളരെയധികം എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റാവുന്നതാണ് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി കാണുക.