ഇത്ര ലക്ഷണങ്ങളെ തിരിച്ചറിയുക കാരണം ഇത് സ്ട്രോക്ക് ആണ്.

ഇന്നത്തെ ലോകത്ത് ഇത്തരം അസുഖങ്ങൾ വളരെയധികം കൂടിവരുന്ന ഒരു സാഹചര്യമാണ് കാണാൻ സാധിക്കുന്നത് സ്ട്രോക്ക് അഥവാ പക്ഷാഘാതം ഇന്ന് പണ്ടുകാലങ്ങളിൽ വളരെയധികം ചുരുങ്ങിയ ആളുകളിൽ മാത്രം കണ്ടിരുന്ന പ്രശ്നങ്ങൾ ഇന്ന് വളരെയധികം ആളുകളെ മരണത്തിലേക്ക് വരെ നയിക്കുന്നതിന് കാരണമായി തീരുന്ന ഒന്നാണ്.ഇത് ഇന്ന് നാലിൽ ഒരാൾക്ക് എന്ന പ്രായം ഭേദമന് കണ്ടുവരുന്ന ഒരു രോഗാവസ്ഥ കൂടിയാണ് നിൽക്കുന്ന അറ്റാക്കാണ് സ്ട്രോക്ക്.

   

തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടാൻ പല കാരണങ്ങളുണ്ട് ഇത്തരത്തിൽ തടസ്സപ്പെടുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥയാണ് സ്ട്രോക്ക് എന്നത് സംഭവിക്കുമ്പോൾ മസ്തിഷ്കകോശങ്ങൾക്ക് ലഭിക്കാതെ വരികയും തുടർന്ന് നശിച്ചു പോകാൻ തുടങ്ങുകയും ചെയ്യുന്നു. അതുമൂലം ഏത് ഭാഗത്തേക്ക് കോശങ്ങളാണ് നശിക്കുന്നത് ആ ഭാഗത്തെ പ്രവർത്തനങ്ങൾ ഇല്ലാതാകുന്നതിനും അതുപോലെ തന്നെ മൂലം ഓർമ്മ കാഴ്ച കേൾക്കാൻ കഴിവുകൾക്കും വളരെയധികം തടസ്സങ്ങൾ നേരിടുന്നതിനും കാരണം ആവുകയും ചെയ്യും .

പ്രധാനമായും രണ്ടു തരത്തിലുള്ള സ്ട്രോക്ക് ആണെന്ന് ഉണ്ടാകുന്നതൊന്ന് ഈസ് ഹിമയ്ക്ക് സ്ട്രോക്കും രണ്ടാമതായി ഹെമരാജിക് സ്ട്രോക്കും ലക്ഷണങ്ങൾ ഒരേ പോലെ തന്നെയാണ് അതുകൊണ്ടുതന്നെ ഇത്തരം സ്ട്രോക്ക് ആണെന്ന് സ്കാൻ ചെയ്താൽ മാത്രമേ നമുക്ക് മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ സ്ട്രോക്ക് ഉണ്ടാവുകയാണെങ്കിൽ പ്രധാനമായും ചില രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നത് ആയിരിക്കും. ശരീരത്തിലെ ബലക്ഷയം പെട്ടെന്ന് ഉണ്ടാകുന്ന കാഴ്ചകൾ മുഖം കൂടുക.

പെട്ടെന്ന് ഉണ്ടാകുന്ന കൈകാലുകളുടെ തളർച്ച സംസാരിക്കുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടുക അതുപോലെതന്നെ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ സ്ട്രോക്ക് ഉണ്ടാകുന്നതിനു മുൻപ് തന്നെ പ്രകടിപ്പിക്കുന്നതായിരിക്കും ഇത്തരത്തിലുള്ള ല കാണുമ്പോൾ തന്നെ വളരെ പെട്ടെന്ന് തന്നെ ഡോക്ടറെ സമീപിക്കേണ്ടതും ആ ചികിത്സ നൽകേണ്ടതും അത്യാവശ്യമാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *