ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന അൽഭുതം ആരെയും ഞെട്ടിക്കും..

ഒരിക്കൽ ഗുരുവായൂർ മേൽശാന്തിക്ക് വളരെ അത്യാവശ്യമായിട്ട് ഒരു സ്ഥലം വരെ പോകേണ്ട ആവശ്യമുണ്ടായി. അദ്ദേഹത്തിന് ക്ഷേത്രം വിട്ടു പോകാൻ അന്നേരം കഴിയുന്നുണ്ടായിരുന്നില്ല കാരണം ക്ഷേത്രം ഏൽപ്പിച്ചു പോകാൻ മറ്റാരും സ്ഥലത്തുണ്ടായിരുന്നില്ല. ഒടുവിൽ അദ്ദേഹം മനസ്സിൽ അദ്ദേഹത്തിന്റെ മകനെ ഉണ്ണി നമ്പൂതിരിയെ 192 വയസ്സ് വരും തന്റെ മകനെ ഗുരുവായൂരപ്പനെ പൂജിക്കുവാൻ ഏർപ്പെടുത്തിയിട്ട് അദ്ദേഹം യാത്രയായി.

   

ഉണ്ണി നമ്പൂതിരി ആകട്ടെ ആദ്യമായിട്ടാണ് ഭഗവാനെ പൂജിക്കാനും ഭഗവാന്റെ അടുത്ത് വരാൻ ഒക്കെ സാധിക്കുന്നത് ഭഗവാൻ എന്താണ് ചലനമില്ലാതെ ഇങ്ങനെ ഇരിക്കുന്നത് എന്നായിരുന്നു ഉണ്ണി നമ്പൂതിരിയുടെ പ്രധാന ചിന്തയും അവന്റെ മനസ്സിൽ ഉണ്ടായിരുന്നു കുഴപ്പം. അച്ഛൻ നമ്പൂതിരി എല്ലാം പറഞ്ഞിട്ടാണ് പോയതെങ്കിലും അവൻ ഈ ഒരു സംശയം മാത്രം മനസ്സിൽ ഇങ്ങനെ നിഴലിച്ചു കൊണ്ടേയിരുന്നു ഭഗവാൻ എന്താണ് അനങ്ങാത്തത് ഭഗവാൻ ഇങ്ങനെ നിശ്ചയിക്കുന്നത് എന്താണ്.

പലപ്പോഴും വിളിച്ചൊക്കെ വിളിച്ചു നോക്കി അനക്കമില്ല എന്ത് ചെയ്തിട്ടും ഭഗവാൻ അനങ്ങുന്നില്ല അദ്ദേഹം വളരെ ഭക്തിപൂർവ്വം പ്രാണഭൂതി നടത്തി എന്നിട്ടും ഉരുളിയിലെ നിവേദ്യം അതുപോലെ തന്നെ ബാക്കിയിരിക്കുകയാണ്. പുള്ളി നമ്പൂതിരി ഇങ്ങനെ ആലോചിക്കുകയാണ് എന്താണ് ഭഗവാൻ ഈ നിവേദ്യം സ്വീകരിക്കാത്തത് നിവേദ്യം കഴിക്കാത്തത് ഞാൻ കൊടുത്തത് ഭഗവാൻ ഇഷ്ടപ്പെട്ടില്ല അച്ഛൻ നമ്പൂതിരി കൊടുത്താൽ മാത്രമേ ഭഗവാൻ വാങ്ങുള്ളൂ.

ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ എന്റെ ഭാഗത്തുനിന്നു എന്തെങ്കിലും കുഴപ്പമുണ്ടോ ഇത്തരത്തിലൊക്കെ ഉണ്ണി നമ്പൂതിരി ചിന്തിക്കാൻ തുടങ്ങി ഒടുവിൽ ഉണ്ണി നമ്പൂതിരി ഒരു കാര്യം മനസ്സിലാക്കി ഭഗവാൻ ഏറ്റവും പ്രിയപ്പെട്ട തൈരും കണ്ണിമാങ്ങയും ചോറും കുഴച്ച് നൽകിയാൽ ഭഗവാന് വളരെയധികം ഇഷ്ടമാകും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *