ഇന്ന് ലോകത്തിലെ ഏറ്റവും കൂടുതൽ മുരുക്കുന്നതിന്റെ പ്രധാനപ്പെട്ട ആരോഗ്യകാരണമെന്ന് പറയുന്നത് ഹൃദ്രോഗം തന്നെയാണ്. അതായത് കൊഴുപ്പടിഞ്ഞുകൂടി രക്തക്കുഴലുകൾ ചുരുങ്ങിവരുന്ന അവസ്ഥ ഇത് നമ്മളെ ഹൃദയത്തിന്റെ ആഘാതത്തിലേക്ക് നയിക്കുന്നതിനേ കാരണമായിത്തീരുന്നു എന്നാണ്. ആദ്യം ചെറിയ തോതിൽ കൊഴുപ്പുകൾ എടുത്തു കുഴലുകളിൽ അടിയുകയും ക്രമേണ കൊഴുപ്പുകൾ വളർന്ന ആരയും ബ്ലോക്ക് വരുകയും ചെയ്യുമ്പോഴാണ് ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത് ആദ്യം.
നമ്മുടെ നെഞ്ചിൽ അതികഠിനമായ വേദന അനുഭവപ്പെടുകയും പിന്നീട് വളരെയധികം വിയർപ്പ് അനുഭവപ്പെടുകയും അതുപോലെ ഛർദ്ദിക്കാൻ തോന്നുകയുംചെയ്യുന്നതാണ് ഇത്തരത്തിലുള്ള ആദ്യത്തെ പ്രധാനപ്പെട്ട രോഗലക്ഷണങ്ങൾ.ഇത്തരം ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഉടനെ തന്നെ ആശുപത്രിയിൽ പോകേണ്ടതുണ്ട് ഡോക്ടറെ സമീപിക്കേണ്ടതുമാണ്. അതിനുശേഷം ഇ സി എടുത്തതിനുശേഷം ഹാർട്ട് ആണെങ്കിൽ അതിനുള്ള ചികിത്സ എത്രയും പെട്ടെന്ന് തുടങ്ങേണ്ടത് ആണ്.
ഇപ്പോഴും മരുന്നുകളെ ആശ്രയിക്കേണ്ട ആവശ്യമില്ല ജീവിതശൈലിയിൽ നല്ലൊരു മാറ്റങ്ങളും വരുത്തുന്നതിലൂടെ നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സാധ്യമാകുന്നതായിരിക്കും നല്ല രീതിയിലുള്ള ഭക്ഷണക്രമം രൂപപ്പെടുത്തിയെടുക്കുക അതുപോലെതന്നെ ആഹാരപദാർത്ഥങ്ങൾ ഉപേക്ഷിക്കുക അതുപോലെ കൃത്യമായി അല്പസമയം വ്യായാമം ചെയ്യുന്നതും ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.
ഒത്തിരി അസുഖങ്ങളെ അകറ്റിനിർത്തുന്നതിന് ഇത് വളരെയധികം ഉത്തമമാണ്. അതുപോലെതന്നെ ജീവിതശൈലി രോഗങ്ങൾ ഉണ്ടെങ്കിൽ അത് വളരെയധികം നല്ല രീതിയിൽ നിയന്ത്രിച്ചു പോകുന്നത് നമ്മുടെ ഹൃദയത്തിന് ആരോഗ്യത്തിന് വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ്. ചില രോഗികളിൽ നടക്കുമ്പോഴാണ് നെഞ്ച് വേദന അനുഭവപ്പെടുന്നത് ഇത്തരം രോഗികൾക്ക് നൂറുശതമാനം ബ്ലോക്ക് എന്നാൽ ഏകദേശം 60 70% ബ്ലോക്ക് ഉണ്ടാകുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.