നമ്മുടെ വീട്ടിൽ പലതരത്തിലുള്ള ചെടികളും വൃക്ഷങ്ങളും നാം നട്ടുപിടിപ്പിക്കുന്നതാണ് പ്രധാനമായും നല്ല പൂക്കളൊക്കെ തരുന്ന ഭംഗിയുള്ള ചെടികൾ വാസ്തുപരമായിട്ട് വീടിന്റെ പ്രധാന ദിശകളിൽ വയ്ക്കേണ്ട ചെടികൾ ഔഷധഗുണമുള്ള ചെടികൾ ഇതൊക്കെയാണ് പ്രധാനമായും നമ്മൾ നട്ടുവളർത്തുന്നത്. ഇത്തരത്തിൽ ചെടിയൊക്കെ നട്ടു വളർത്തിയ ചെടിയൊക്കെ നല്ല തഴച്ചു വളർന്നു വളരെ മനോഹരമായിട്ട് നിൽക്കുന്ന സമയത്ത് നമ്മുടെ വീട്ടിൽ നിന്ന് ആ ചെടിയുടെ.
തൈകളും മറ്റു കാര്യങ്ങളൊക്കെ ഒരുപാട് പേര് വാങ്ങിക്കൊണ്ടു പോകാറുണ്ട്. ഒട്ടുമിക്ക ചെടികളും ഇത്തരത്തിൽ നൽകുന്നതുകൊണ്ട് തെറ്റില്ല എന്നുള്ളതാണ് പക്ഷേ ഒരു ചില ചെടികൾ നമ്മുടെ വീട്ടിൽ നിൽക്കുന്ന സമയത്ത് ഒരു കാരണവശാലും ദാനം ആയിട്ട് നൽകാൻ പാടില്ല എന്നുള്ളതാണ് ഇത്തരത്തിൽ ഞാൻ ഇവിടെ പറയാൻ പോകുന്ന ഒരു നാലഞ്ച് ചെടികൾ നിങ്ങടെ വീട്ടിലുണ്ട് എന്നുണ്ടെങ്കിൽ മറ്റുള്ളവർക്ക് ദാനമായി നൽകി കഴിഞ്ഞാൽ വീട്ടിൽനിന്ന് ഐശ്വര്യം പടിയിറങ്ങി പോകും എന്നുള്ളതാണ് വിശ്വാസം.
ചില ചെടികൾ അങ്ങനെയാണ് നമ്മുടെ വീട്ടിൽ നിന്ന് ഇത്തരത്തിൽ നൽകുകയോ കൊടുക്കുകയോ ചെയ്തു കഴിഞ്ഞാൽ അത് നമുക്ക് ദോഷമായിട്ട് ഭവിക്കും ചെടികൾ ഏതൊക്കെയാണ് എന്തൊക്കെയാണ് എന്നുള്ളത് നമുക്ക് ഇവിടെ നോക്കാവുന്നതാണ്. ഇതില് ആദ്യത്തെ ചെടി അല്ലെങ്കിൽ ഒരു വൃക്ഷം എന്ന് പറയുന്നത് നെല്ലിയാണ് നമ്മുടെ വീട്ടിൽ നെല്ലിമരം.
ഉണ്ട് എന്നുണ്ടെങ്കിൽ നമ്മുടെ വീടിന് ദൈവാധീനം കൂടുതലായിട്ടുണ്ട് എന്നുള്ളതാണ് അർത്ഥമാക്കുന്നത് നെല്ലി എല്ലാ വീട്ടിലും വളരുന്ന ഒരു വൃക്ഷമല്ല അല്ലെങ്കിൽ എല്ലാ മണ്ണിലും അതിനെ തഴച്ചു വളരാനുള്ള സാധ്യത ഉണ്ടാവുന്നതല്ല നെല്ലി നിൽക്കുന്ന വീട് എന്ന് പറഞ്ഞാൽ വളരെയധികം ഐശ്വര്യമുള്ള ഒരു വീടാണ്. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.