കണ്ണേറ് പ്രാക്ക് ദൃഷ്ടി ദോഷം അയൽദോഷം നാളെ ദോഷം ഇങ്ങനെ പലതരത്തിലുള്ള പ്രശ്നങ്ങൾ നമ്മുടെ അലട്ടാറുണ്ട് പലപ്പോഴും നമ്മുടെ അയൽപക്കത്തിൽ നിന്നും അല്ലെങ്കിൽ പരിസരത്ത് നോക്കിയാണ് ഇത്തരത്തിലുള്ള ദോഷങ്ങൾ കൂടുതലായിട്ട് നമുക്ക് ഉണ്ടാവുന്നത്. കാരണം പറയുന്നത് നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന ചില ഉയർച്ചകൾ നമ്മുടെ ജീവിതം ഏറ്റവും സന്തോഷമായി മുന്നേറിക്കൊണ്ടിരിക്കുണ്ടാകുന്ന മനസ്സിലുണ്ടാകുന്ന ചില നെഗറ്റീവ് ചിന്തകൾ അല്ലെങ്കിൽ.
കണ്ണേർ പോലെയുള്ള കാര്യങ്ങൾ അല്ലെങ്കിൽ മനസ്സ് എരിച്ചിൽ എന്നൊക്കെ പറയും പത്രത്തിലുള്ള കാര്യങ്ങളൊക്കെ സംഭവിക്കുമ്പോൾ നമ്മളുടെ വീടിനുമേലും വ്യക്തികളുടെ മേലും ഒക്കെ കണ്ണീർ ദോഷങ്ങളും ഒക്കെ വന്നു വീഴാറുണ്ട് എന്നുള്ളത് വസ്തുത തന്നെയാണ്. പലരും ഇല്ലാതെ അന്ധവിശ്വാസമാണ് എന്ന് പറഞ്ഞാലും നമ്മുടെയൊക്കെ ജീവിതത്തിൽ അത് വലിയ തോതിൽ സ്വാധീനിച്ചിട്ടുണ്ട് ബുദ്ധിമുട്ടുകൾ നമുക്ക് എല്ലാവർക്കും ജീവിതത്തിൽ ഏതെങ്കിലും ഒക്കെ ഘട്ടത്തിൽ ഉണ്ടായിട്ടുണ്ട് എന്നുള്ളതാണ് വസ്തുത.
നമ്മുടെ വീടിന്റെ അതിർത്തികളിൽ അല്ലെങ്കിൽ നമ്മുടെ വീടിനോട് വീടിന്റെ അതിർത്തി ഭാഗങ്ങളോട് ചേർന്നുള്ള സ്ഥലങ്ങളിൽ ചില ചെടികളും മരങ്ങളും നട്ടുപിടിപ്പിക്കുന്നത് ഇത്തരത്തിലുള്ള ദോഷങ്ങൾക്ക് ഒരു പരിധിവരെ നിർത്താൻ ആയിട്ട് സഹായിക്കും എന്നുള്ളതാണ്. ഏതൊക്കെയാണ് അത്തരത്തിലുള്ള ചെടികളും വൃക്ഷങ്ങളും ഇതൊക്കെ നട്ടാൽ എന്തൊക്കെയാണ് ഫലങ്ങൾ എന്നുള്ളതാണ്.
മരം എന്ന് പറയുന്നത് നമ്മുടെ വീടിന്റെ ഒരു അതിർത്തിയിൽ കള്ളിപ്പാല നട്ടുവളർത്തുന്നത് ഏറ്റവും ഉത്തമമാണ്. ദൃഷ്ടി ദോഷം കണ്ണേറ് എന്നിവയ്ക്കെല്ലാം എല്ലാത്തിനും ഏറ്റവും ഉത്തമ പരിഹാരമാണ് കള്ളിപ്പാറ നട്ടുവളർത്തുന്നത്. വീടിന്റെ നാല് മൂലയ്ക്കും കള്ളിപ്പാലം നട്ടുവളർത്തുന്നത് ഏറ്റവും നല്ലതാണ് ഇത്തരത്തിലുള്ള ഒരു ദോഷവും ഏൽക്കില്ല എന്നുള്ളതാണ്. തുടർന്ന് അറിയുനന് വീഡിയോ മുഴുവനായി കാണുക.