സൂര്യഗ്രഹണ സമയത്ത് ഈ ഏഴു നാളുകാർ വളരെയധികം ശ്രദ്ധിക്കണം

ഏപ്രിൽ ഇരുപതാം തീയതി വ്യാഴാഴ്ച സൂര്യഗ്രഹണമാണ്. ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ജ്യോതിഷ ജ്യോതിഷപരമായി ഒരുപാട് വിശേഷപ്പെട്ട ഒരു സമയമാണ് ഗ്രഹണ സമയം എന്ന് പറയുന്നത്. ഈ ഗ്രഹണസമയം കൂടുതലും ഈശ്വരഭജനം പ്രത്യേകിച്ചും ശിവഭജനത്തിന് ഉപയോഗിക്കുന്ന ആണ് ഏറ്റവും ഉത്തമം എന്ന് പറയുന്നത്. ഇന്നത്തെ ഒരു അധ്യായം ഇവിടെ ചെയ്യാൻ കാരണം എന്ന് പറയുന്നത് ഈ ഒരു ഗ്രഹണസമയത്ത് ഞാനീ പറയാൻ പോകുന്ന ചില നക്ഷത്രക്കാർ വളരെയധികം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.

അതായത് ഈ പറയുന്ന നക്ഷത്രക്കാർക്ക് പുറത്തു പോകുന്നവർ ജോലി ചെയ്യുന്നവരൊക്കെയാണ് എന്നുണ്ടെങ്കിൽ ജോലിസ്ഥലങ്ങളിൽ അവർ പോകുന്ന വഴിക്ക് ആയാലും ഒക്കെ കൂടുതൽ ഒരു ശ്രദ്ധ ചെലുത്തേണ്ടത് വളരെയധികം ആവശ്യമാണ് അപകടമായിട്ടുള്ള ഒരു സമയം കൂടിയാണ് ഞാൻ ഈ പറയാൻ പോകുന്ന ഏഴോളം നാളിൽ ജനിച്ച വ്യക്തികൾക്ക് എന്ന് പറയുന്നത്. നിങ്ങളുടെ വീട്ടിൽ നിങ്ങളുടെ കുടുംബത്തിൽ ഈ നാളുകാർ ഒക്കെ ഉണ്ട് എന്നുണ്ടെങ്കിൽ അവരോട്.

ഒന്ന് പറയണം പ്രത്യേകം ശ്രദ്ധിച്ച് വേണം നാളെ ഗ്രഹണം കഴിയുന്നത് വരെയുള്ള സമയം മുന്നോട്ടു കൊണ്ടുപോകാൻ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചു ചെയ്യണം ഒരുപാട് സാഹസിക പ്രവർത്തികളിൽ നിന്നൊക്കെ ഈ പറയുന്ന സമയങ്ങൾ വിട്ടുനിൽക്കണം വാഹനം ഓടിക്കുന്നവരെ മറ്റ് അത്തരത്തിലുള്ള പ്രവർത്തികളിൽ ഒക്കെ ഏർപ്പെടുന്നവർ ഉണ്ട് എന്നുണ്ടെങ്കിൽ ഈ സമയത്തൊക്കെ ഒരു എക്സ്ട്രാ കെയർ കൊടുത്ത്.

നിങ്ങൾ നിങ്ങളെ തന്നെ സ്വയം സംരക്ഷിച്ചു പോകേണ്ട ഒരു സമയമാണ് നാളെ പുറത്തു പോകുന്ന സമയത്ത് വെളിയിൽ പോകുന്ന സമയത്ത് വീട്ടിൽ ശിവക്ഷേത്രത്തിൽ നിന്ന് കൊണ്ടുവന്ന പ്രസാദം ഇരിപ്പുണ്ട് എന്നുണ്ടെങ്കിൽ അതിൽനിന്ന് അല്പം ഭസ്മം എടുത്ത് നെറ്റിയിൽ ചാർത്തി അതല്ല ചന്ദനം ചാർത്തി വേണം വീട്ടിൽ നിന്ന് പുറത്തിറങ്ങുവാൻ.

Leave a Reply

Your email address will not be published. Required fields are marked *