വിട്ടുമാറാത്ത അലർജി തുമ്മൽ അസ്മ ഒരുപാട് പേർക്കുള്ള ഡൗട്ട് ആണ് ഇതിന് കണ്ടിന്യൂസ് ആയിട്ട് മരുന്ന് കഴിച്ചു കഴിഞ്ഞാൽ ഇത് മാറുന്ന അസുഖമാണോ? തുടർച്ചയായി മരുന്നു കഴിച്ച് കഴിഞ്ഞാൽ നമ്മുടെ ശരീരത്തിന് എന്തെങ്കിലും ഇമ്പാക്ട് ഉണ്ടാകുമോ എന്നുള്ളതൊക്കെ. ഇന്ന് ഞാൻ നിങ്ങളുടെ സംസാരിക്കുന്നത് എന്താണ് അലർജിക് റൈനൈറ്റിസ് ഉണ്ടെങ്കിൽ എന്തുകൊണ്ടാണ് അലർജിക്ക് കാരണമാകുന്നത് എന്നതിനെ പറ്റിയിട്ടും അതിനെ ലക്ഷണങ്ങളും പരിഹാരങ്ങളെപ്പറ്റിയാണ്.
ദിവസത്തിൽ രണ്ടോ മൂന്നോ തവണ തുമ്മുന്നതിന് തിരിച്ചല്ല പറയുന്നത് നിർത്താതെ തുമ്മൽ അനുഭവിക്കുന്നവർ ധാരാളം ഉണ്ട് ഈ തുമ്മൽ തടയാനുള്ള കുറച്ചു പ്രതിവിധികളാണ് ഇവിടെ പറയുന്നത്. മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് അലർജി വിട്ടുമാറാത്ത ജലദോഷം തുമ്മൽ ശ്വാസംമുട്ടൽ കണ്ണ് ചൊറിച്ചിൽ ചെവി ചൊറിച്ചിൽ എന്നിവ അലർജിയുടെ പ്രധാന ലക്ഷണങ്ങളാണ്. നമ്മുടെ ശരീരത്തിലേക്ക് എന്തെങ്കിലും ഒരു വസ്തു കയറി അവിടെ ഉണ്ടായിരിക്കുന്ന റിയാക്ഷൻ ആണ്.
https://youtu.be/mfoMPrd5lQo
സാധാരണഗതിയിൽ അലർജി എന്നു പറയുന്നത്. ഉദാഹരണത്തിന് ചിലർക്ക് പൊടിയോ അടിച്ചു കഴിഞ്ഞാൽ പെട്ടെന്ന് തന്നെ തുമ്മൽ ശ്വാസംമുട്ടൽ എന്നീ പ്രശ്നം ഉണ്ടാകും. പൊടി നമ്മുടെ ശരീരത്തിലേക്ക് കയറുമ്പോൾ നമ്മുടെ പ്രതിരോധ കോശങ്ങൾ അതുമായി റിയാക്ഷൻ ഉണ്ടാവുകയും അതിന്റെ ഭാഗമായിട്ട് നമുക്ക് തുമ്മലും ജലദോഷവും ഒക്കെ ഉണ്ടാവുകയും ചെയ്യുന്നത്. ചിലർക്ക് രാത്രിയിൽ കിടക്കാൻ തുടങ്ങുമ്പോഴാണ് തുമ്മൽ ഉണ്ടാകുന്നത്.
ചിലർക്ക് രാവിലെ എഴുന്നേൽക്കുമ്പോഴാണ് തുമ്മൽ കൂടുതലായും കാണുന്നത് ഇതിന് കാരണം എന്ന് പറയുന്നത് നമുക്ക് കാണാൻ കഴിയുന്ന പൊടി മാത്രമേ ക്ലിയർ ആക്കാൻ കഴിയുകയുള്ളൂ. നമുക്ക് കാണാൻ കഴിയാത്ത ഒരുപാട് പൊടികൾ റൂമിൽ കാണാറുണ്ട് സമയത്ത് ഈ അദൃശ്യമായ പൊടികളെല്ലാം നമ്മുടെ മൂക്കിലേക്ക് കയറുകയും ഇത് തുമ്മലിനും ജലദോഷത്തിനും കാരണമാവുകയും ചെയ്യുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.