ജ്യോതിഷപ്രകാരം 27 നക്ഷത്രങ്ങളാണ് നമുക്കുള്ളത് ഈ 27 നക്ഷത്രങ്ങൾക്കും അടിസ്ഥാന സ്വഭാവം എന്നൊന്നുണ്ട്. ഈ പൊതുസ്വഭാവമാണ് ഏതാണ്ട് 70% ത്തോളം ആ നക്ഷത്രത്തിൽ ജനിക്കുന്ന വ്യക്തിയുടെ സ്വഭാവത്തെയും അദ്ദേഹത്തിന്റെ ജീവിത വഴികളെയും അദ്ദേഹത്തിന്റെ ജീവിതത്തിൽ തീരുമാനങ്ങളെയും സാഹചര്യങ്ങളെയൊക്കെ സ്വാധീനിക്കുന്നത് എന്ന് പറയുന്നത്.70% ത്തോളം പൊതുസ്വഭാവം പറയും ആ നക്ഷത്രത്തിൽ ജനിക്കുന്ന.
വ്യക്തിയുടെ അടിസ്ഥാനപരമായിട്ടുള്ള കാര്യങ്ങൾ എങ്ങനെയായിരിക്കും ഒരു സന്ദർഭം എങ്ങനെയായിരിക്കും പെരുമാറുന്നത് എന്തൊക്കെ ഭാഗ്യം നിർഭാഗ്യങ്ങൾ ആയിരിക്കും ആ വ്യക്തി ജീവിതത്തിലേക്ക് കൊണ്ടുവരുന്നത് ഏതൊക്കെ ഘടകങ്ങൾ ആയിരിക്കും ആ ജീവിതം ആ വ്യക്തിയുടെ ജീവിതത്തെ നിർണയിക്കുന്നത് പറയുന്നത് അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത് എട്ടോളം നക്ഷത്രക്കാരെ കുറിച്ചിട്ടാണ് ഈ നക്ഷത്രക്കാരുടെ ഏറ്റവും വലിയ പ്രത്യേകത.
എന്താണെന്ന് ചോദിച്ചാൽ ഈ നക്ഷത്രക്കാർ കണി കാണാനായിട്ട് ഏറ്റവും ഉത്തമരായിട്ടുള്ള നക്ഷത്രക്കാരാണ് എന്നുള്ളതാണ് അതായത് ഇവരെ ഒരു മനുഷ്യൻ ഒരു മനുഷ്യന് ഉറക്കം എഴുന്നേറ്റ ആദ്യത്തെ ഏതാണ്ട് 30 മിനിറ്റോളം ആ വ്യക്തി കാണുകയും കേൾക്കുകയും ചെയ്യുന്ന കാര്യങ്ങൾ ആ വ്യക്തിയുടെ ജീവിതത്തെ സ്വാധീനിക്കും എന്നുള്ളതാണ്. ആ വ്യക്തിയുടെ ആ ദിവസത്തെ സ്വാധീനിക്കും എന്നുള്ളതാണ് ഒരു വ്യക്തി കണി കാണുകയാണ് എന്നുണ്ടെങ്കിൽ.
തീർച്ചയായിട്ടും ആ വ്യക്തിയുടെ ജീവിതത്തിൽ ഒരുപാട് പോസിറ്റീവ് ഊർജ്ജം ആ വ്യക്തിയുടെ ആ കളി കാണുന്ന വ്യക്തിയുടെ ജീവിതത്തിലേക്ക് അവർ പോസിറ്റീവ് എനർജി കൺവേർട്ട് ചെയ്യാനുള്ള ഒരു പ്രത്യേക കഴിവുള്ള 8 നക്ഷത്രങ്ങൾ ഉണ്ട് എന്നുള്ളതാണ്. നക്ഷത്രങ്ങൾ ഏതൊക്കെയാണ് ഓരോ നക്ഷത്രക്കാരെ എട്ടു നക്ഷത്രക്കാരിൽ ഓരോ നക്ഷത്രക്കാരെയും കണ്ടാൽ എന്തൊക്കെ ഗുണങ്ങൾ ആയിരിക്കും അവരെ കണി കാണുന്നത് മൂലം ഉണ്ടാവുന്നത് എന്നുള്ള കാര്യമാണ് ഇന്ന് പരിശോധിക്കുന്നത്.