ഹൃദയത്തിലെ ബ്ലോക്ക് ഇന്നത്തെ കാലത്ത് പലരുടെയും അലട്ടുന്ന ആരോഗ്യപ്രശ്നമാണ് ഇത് ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ഡോക്ടറെ ഇവിടെ വിശദീകരിക്കുന്നത്. ഹൃദയമാണ് ശരീരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപയോഗം എന്ന് പറഞ്ഞാൽ തെറ്റില്ല ഹൃദയമിടിപ്പ് തെറ്റിയാൽ മതി ശരീരത്തിന്റെ പ്രവർത്തനം തീർന്നു നമ്മുടെ ആയുസ്സിന്റെ കണക്കും ഹൃദയത്തെ ബാധിക്കുന്ന പല അസുഖങ്ങളും ഉണ്ട് ഇതിൽ ഹാർട്ട് അറ്റാക്ക് തന്നെയാകും ഏറ്റവും പ്രധാനപ്പെട്ട തന്നെ ജീവൻ കവർന്നുപോകുന്ന ഒന്ന്. ഹൃദയമിടി സുപ്രഭാതത്തിൽ ശരീരത്തിൽ വന്നുചേരുന്ന അവസ്ഥയല്ല പതുക്കെ ഹൃദയം ഈ.
അവസ്ഥയിലേക്ക് എത്തുന്നത് പ്രധാനമായും ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം നിലയ്ക്കുമ്പോൾ ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം നിലയ്ക്കാൻ അല്ലെങ്കിൽ തടസ്സപ്പെടാൻ കാരണങ്ങൾ പലതുണ്ട്. അതിൽ പ്രധാനപ്പെട്ട ഹൃദയത്തിലുള്ള ബ്ലോക്ക്. ഒരുവട്ടം ഹൃദയാഘാതത്തെ അതിജീവിക്കുകയാണെങ്കിൽ അതൊരു പുനർജന്മം ആയി വേണം കാണാൻ ആരോഗ്യകാര്യങ്ങളിൽ മുമ്പ് വരുത്തിയിട്ടുള്ള തെറ്റുകൾ തിരുത്തി കൂടുതൽ ഉന്മേഷത്തോടും ഉത്സാഹത്തോടും ജാഗ്രതയോടും കൂടി ജീവിക്കാൻ ശരീരം നൽകുന്ന അവസരം.
ഹൃദയാഘാതത്തിന് ശേഷമുള്ള ജീവിതത്തെ ഇത്തരത്തിൽ വളരെ ശുഭാപ്തി വിശ്വസ്തത്തോടെ വേണം സമീപിക്കുവാൻ ഇത് ജീവിതത്തിൽ പല അടുക്കുകളും ചുറ്റുകളും പ്രവർത്തികമാകുവാൻ സഹായിക്കും. ഷുഗർ കൊളസ്ട്രോൾ ബിപി എന്നിവയെല്ലാം തന്നെ ബ്ലോക്കിന് വഴിയൊരുക്കുന്നു ഇതിൽ പുകവലിക്കും ചെറുതല്ലാത്ത സ്ഥാനമുണ്ട് ഇന്നത്തെ കാലത്ത് പുകവലിക്കുന്നവർ നമ്മുടെ സമൂഹത്തിൽ കുറവല്ല ഇതെല്ലാം തന്നെ ഹാർട്ട് ബ്ലോക്കിനുള്ള കാരണം ആകുന്നു.
ഷുഗർ ബിപി കൊളസ്ട്രോൾ എന്നിവയെല്ലാം ഇതിൽ പെടുന്ന രോഗ കാരണങ്ങൾ ആണ് ഇതിന് കാരണങ്ങൾ പലതാണ് വ്യായാമക്കുറവ് ഉറക്കക്കുറവ് അനാരോഗ്യകരമായ ഭക്ഷണം എന്നിവയെല്ലാം തന്നെ ഇതിന് പ്രധാനപ്പെട്ട കാരണങ്ങൾ ആകുന്നു കൊളസ്ട്രോൾ ബി പി ഷുഗർ എന്നിവയെല്ലാം തന്നെ കൃത്യമായി ചെക്ക് ചെയ്യണം മരുന്നടിക്കേണ്ട സമയങ്ങളിൽ അത് ചെയ്യുക അല്ലെങ്കിൽ വ്യായാമം പോലുള്ള നിയന്ത്രിക്കണം ഇതിലൂടെ ബ്ലോക്ക് വരാതിരിക്കുവാൻ സഹായിക്കും.