രാവിലെ ഉറക്കം എഴുന്നേറ്റ് പല്ലു തേക്കാതെ ഒരു തുള്ളി വെള്ളം പോലും കഴിക്കാത്തവരാണ് നമ്മൾ മലയാളികൾ അധികവും. പല്ലുതേക്കുന്നതിന് മുമ്പ് തന്നെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ ഹാനികരം ആണെന്നാണ് പൊതുവിൽ നമ്മുടെ ധാരണ എന്നാൽ അത് ശരിയല്ല ഉറക്കം ഉണർന്ന് പല്ലുതേക്കുന്നതിനും മുമ്പ് വെറും വയറ്റിലുള്ള വെള്ളം കുടി നിരവധിയായ ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരമാണ് അത് എന്തെല്ലാമാണ് എന്ന് നമുക്ക് നോക്കാം.
രാവിലെ വെള്ളം കുടിച്ചു കഴിഞ്ഞ് ഏകദേശം അരമണിക്കൂറിന് ശേഷമേ ഭക്ഷണം കഴിച്ചു തുടങ്ങാവൂ ദിവസേന നാല് ഗ്ലാസ് വെള്ളം വീതം കുടിച്ചു തുടങ്ങും ഇത് പത്തു ദിവസം തുടർച്ചയായി ആവർത്തിച്ചാൽ ഗ്യാസ് സംബന്ധമായ പല അസുഖങ്ങൾക്കും സുഖമായ മലബന്ധത്തിനും പരിഹാരമാണ്. ഇത് 30 ദിവസവും തുടരുകയാണെങ്കിൽ പ്രമേഹവും ബിപിയും നിയന്ത്രിക്കാം.
ബിപി എന്നിവയാണെങ്കിൽ 90 ദിവസം പഠിപ്പിച്ചു ഇങ്ങനെ വെള്ളം കുടിച്ചാൽ മതിയാകും. വാദം ഉള്ളവർക്കും ഇത് വളരെയധികം ആശ്വാസമായി ഒരു മരുന്നു തന്നെയാണ് പലഗുണങ്ങൾക്കും വെള്ളം കുടിക്കുന്നത് കൊണ്ട് സാധ്യമാകുന്നു.പല്ലു തേക്കുന്നതിന് മുൻപ് വെള്ളം കുടിക്കണം 405 മിനിറ്റ് നേരത്തേക്ക്പിന്നീട് ഒന്നും കഴിക്കാൻ പാടുള്ളതല്ല.തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് ആയിരിക്കും.
കൂടുതൽ നല്ലത് നാലു ഗ്ലാസ് വെള്ളം ഓരോ ദിവസവും കുടിക്കുക പിന്നീട് ഓരോ ദിവസവും ഓരോ ഗ്ലാസ് കൂട്ടിയാൽ മതിയാകും.ഇങ്ങനെ തുടരുകയാണെങ്കിൽ ഗ്യാസ് സംബന്ധം ആയിട്ടുള്ളഎല്ലാ പ്രശ്നങ്ങളും മാറുന്നത് ആയിരിക്കും ദഹന പ്രശ്നങ്ങൾ ഇത് സാധ്യമാകുന്നതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.