ഹാർട്ട് അറ്റാക്ക് ലക്ഷണങ്ങളും ചികിത്സയുമാണ്പറയുന്നത്. ഹാർട്ട് അറ്റാക്ക് എന്ന് പറഞ്ഞാൽ ഹൃദയവേദന ആണ് വേദന നെഞ്ചിന്റെ ഇടതുഭാഗത്ത് വരികയും ചില ആളുകൾക്ക് കൈകളിലേക്ക് ഊർന്ന് ഇറങ്ങുകയും ചിലർക്ക് താടി എല്ലുകളിലേക്കും ചിലർക്ക് പിൻഭാഗത്തേക്കും പോകുന്നതു പോലെയാണ് തോന്നുക. ഇതാണ് സാധാരണ വരാറ് പക്ഷേ ഷുഗർ പേഷ്യൻസ് അതായത് ഡയബറ്റിക് പേഷ്യൻസ് ആണെങ്കിൽ ഇങ്ങനെ വേദന അറിയണം എന്ന് ഇല്ല.
അധികം ആളുകൾക്കും അസ്വസ്ഥത ഒന്നാണ്. ഉണ്ടാവുക നെഞ്ചിൽ ഭാരം പോലെ തോന്നുക കിതപ്പ് കൂടുതൽ തോന്നുക ഇതെല്ലാം ശ്രദ്ധിക്കണം. ഇങ്ങനെ ബുദ്ധിമുട്ട് തോന്നിയാൽ അടുത്തുള്ള ആളോട് പറയുക പെട്ടെന്ന് തന്നെ അടുത്തുള്ള ഹോസ്പിറ്റലിൽ എത്തുക. ഒരു ഇസിജി എടുക്കുക. അനുസൃതമായാണ് പിന്നീടുള്ള ചികിത്സ ലഭ്യമാവുക. ഇതിൽ ഒരു ടൈപ്പ് എന്ന് പറയുന്നത് രക്തക്കുളുകൾ അടഞ്ഞുവരുന്ന ഹാർട്ട് അറ്റാക്ക്.
ആണ് ഇതിന് മെഡിസിൻ യൂസ് ചെയ്യാം അല്ലെങ്കിൽ പ്രിലിമിനറി ആൻജിയോ പ്ലാസ്റ്റിക് ചെയ്യാം ബ്ലോക്ക് നീക്കാം. അടുത്ത ടൈപ്പ് എന്ന് പറഞ്ഞാൽ ഇസിജിയിൽ ചെറിയ ചേഞ്ച് മാത്രമേ ഉണ്ടാകുകയുള്ളൂ. അങ്ങനെയുള്ള സമയത്ത് കുറച്ചുസമയത്തിനുശേഷം വീണ്ടും ഈസി എടുത്തു നോക്കുകയും ടി എം ടി ടെസ്റ്റ് ചെയ്ത് വെരിഫൈ ചെയ്യുകയാണ് ചെയ്യുക.
ഇതിൽ ചേഞ്ച് ഉണ്ടെങ്കിൽ പിന്നീട് ഒരു ആൻജിയോഗ്രാം ചെയ്തു നോക്കി ബ്ലോക്ക് ഉണ്ടോ എന്ന് നോക്കി ഉണ്ടെങ്കിൽ അത് മാറ്റാവുന്നതാണ്. പാരമ്പര്യം ഉള്ളവർക്ക് ഇത് വരാൻ സാധ്യത കൂടുതലാണ്. ജീവിതശൈലി തീർച്ചയായും ശ്രദ്ധിക്കണം ഡയബറ്റിക്ക് പ്രഷർ എന്നിവ ഉള്ളവർ അത് കൺട്രോൾ ചെയ്ത് കൊണ്ടുപോകണം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.