ശരീര വേദനകൾ അനുഭവിക്കാത്തവരായി ആരും തന്നെയില്ല നമ്മുടെ ചെറിയ ജോയിൻസിൽ വേദന വരുന്ന സമയത്ത് അങ്ങനെയുള്ള ഭാഗങ്ങളിൽ വേദന വരുമ്പോൾ പലപ്പോഴും പലരും പറയുന്നതായിരിക്കും യൂറിക്കാസിഡ് ഒന്ന് ചെക്ക് ചെയ്തു നോക്കുന്നത് നല്ലതാണ് എന്ന്. അത്രത്തോളം എന്നെ സാധാരണക്കാർക്ക് പോലും വളരെയധികം സുപരിചിതമായ ഒന്നാണ് യൂറിക് ആസിഡ് എന്നത്.എന്തൊക്കെയാണ്യൂറിക് ആസിഡ് ലക്ഷണങ്ങൾ എന്നതിനെക്കുറിച്ച് നോക്കാം.വളരെയധികം.
ബുദ്ധിമുട്ട് അനുഭവപ്പെടുന്ന യൂറിക്കാസിഡിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരും അതുപോലെ തന്നെ ഒട്ടും ലക്ഷണങ്ങൾ പ്രകടിപ്പിക്കാതെ എന്നാൽ യൂറിക്കാസിഡ് ഉള്ള രോഗികളും ഇന്ന് വളരെയധികം ആണ്.നമ്മുടെ ശരീരത്തിലെ പ്യൂറിൻ എന്ന പ്രോട്ടീൻ മെറ്റബോളിസത്തിലൂടെ ഉണ്ടാകുന്ന ഒരു ബൈ പ്രൊഡക്ട് ആണ് യൂറിക്കാസിഡ് എന്നത്. നമ്മുടെ കിഡ്നി അതിനെ അറിയിച്ചു കളയുകയും ചെയ്യും.അത് മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്ന ഒരു വേസ്റ്റ് പ്രോഡക്റ്റ് ആണ്.എങ്ങനെയാണ്.
നമ്മുടെ ശരീരത്തിൽ ബ്ലഡിന്റെ യൂറിക്കാസിഡ് കൂടുതലായി കാണപ്പെടുന്നത് അതിന് ചില കാരണങ്ങളുണ്ട് ഒന്ന് നമ്മൾ കഴിക്കുന്ന അമിതമായിട്ടുള്ള പ്രോട്ടീൻ മെറ്റബോളിസം പ്യൂരിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ മെറ്റബോളിസം കൂടി നമുക്ക് ബ്ലഡിൽ യൂറിക്കാസിഡ് വർദ്ധിക്കുന്നതിന് കാരണമാകും. അതുകൂടാതെ മറ്റൊരു കാരണം എന്ന് പറയുന്നത് യൂറിക് ആസിഡ് ബ്ലഡിലധികം ഇല്ലെങ്കിലും നമ്മുടെ കിഡ്നി അതിനെ അരിയിച്ചു കളയണം.
കിഡ്നിയിൽ എന്തെങ്കിലും തകരാറുകൾ സംഭവിക്കുമ്പോൾ യൂറിക് ആസിഡ് ശരിയായ രീതിയിൽ പുറന്തള്ളപ്പെടാൻ സാധിക്കാതെ വരുന്നു. ഇത്തരമൊരു സാഹചര്യത്തിലും യൂറിക്കാസിഡ് വർദ്ധിക്കുന്നതിന് കാരണമാകുന്നു.യൂറിക്കാസിഡ് നമ്മുടെ ജോയിൻസലാണ് കൂടുതലും കെട്ടിക്കിടക്കുന്നതിന് കാരണമാകുന്നത്.പ്രധാനമായും കാലിലെ പെരുവരലിൽതള്ളവിരലിൽ ആയിരിക്കും കൂടുതലുംമൂലമുള്ള പ്രശ്നം കാണപ്പെടുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.