ബുധൻ കന്നിരാശിയിൽ വക്രത്തിൽ നാല് രാശിക്കാരുടെ ജീവിതം മിന്നിത്തിളങ്ങാൻ പോകുന്നു . ജ്യോതിഷത്തിൽ എല്ലാ ഗ്രഹങ്ങളും വെച്ച് ബുധനെ വളരെയധികം സവിശേഷവും പ്രധാനപ്പെട്ടതുമായ ഒരു ഗ്രഹമായി കണക്കാക്കപ്പെടുന്നു. അതുകൊണ്ടാണ് അതിന്റെ ഓരോ സംക്രമണം വളരെയധികം പ്രാധാന്യം അർഹിക്കുന്നത്. സെപ്റ്റംബർ 10 ശനിയാഴ്ച രാവിലെ കന്യ രാശിയിൽ ബുദ്ധൻ അക്രഗതിയിൽ നീങ്ങിത്തുടങ്ങും. ഒക്ടോബർ 2 ഞായറാഴ്ച വരെ ബുധൻ ഈ സ്ഥിതിയിൽ വക്രത്തിൽ തുടരുന്നതായിരിക്കും.
തുടർന്ന് പരിവർത്തന ഘട്ടത്തിൽ കന്യ രാശിയിലേക്ക് മാറുകയും ചെയ്യും. ഈയൊരു സമയത്ത് ഏറ്റവും അധികം ഭാഗ്യം സിദ്ധിക്കുന്നതും ജീവിതത്തിൽ ഒരുപാട് ഭാഗ്യ അനുഭവങ്ങൾ വന്നുചേരുന്നതും ലോട്ടറി ഭാഗ്യം അതുപോലെതന്നെ വീട് വയ്ക്കുന്നതിനുള്ള യോഗം വസ്തുവകകൾ വാങ്ങുന്നതിനുള്ള യോഗം വിവാഹം എല്ലാം നടക്കുന്ന ഒരു സമയം കൂടിയാണ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം. അവരുടെ ജീവിതത്തിലെ ഒട്ടേറെ മാറ്റങ്ങൾ വന്നുചേരും അതുകൊണ്ട് തന്നെ അതിന്റെ പ്രാധാന്യം വർദ്ധിക്കുന്നു.
ബുദ്ധൻ വക്ര ഗതിയിൽ വരുമ്പോൾ നേട്ടങ്ങൾ ലഭിക്കുന്ന രാശിക്കാർ.അവരുടെ ജീവിതം മാറിമറിയും സ്വപ്നങ്ങൾ കണ്ടതിനെ തുല്യമാകും അത്രയേറെ സന്തോഷകരമായിരിക്കും അവരുടെ പിന്നിലുള്ള ജീവിതം എന്താണ് ആഗ്രഹിക്കുന്നത് അതെല്ലാം അവർക്ക് ലഭിക്കുന്നതായിരിക്കും. വളരെയധികം പ്രാധാന്യമർഹിക്കുന്നത് മിഥുന രാശിക്കാർക്ക് മിഥുന രാശിക്കാരെ.
സംബന്ധിച്ചിടത്തോളം ബുദ്ധന്റെ ഈ മാറ്റം ഒരുപാട് ഒരുപാട് ഉയർച്ചയിലേക്ക് എത്തിച്ചേരും. മകീര്യം തിരുവാതിര പുണർതം മിഥുനം രാശിക്കാർക്ക് ഒരുപാട് നേട്ടങ്ങളാണ്. ഈ രാശിക്കാർക്ക് സമൂഹത്തിൽ അവരുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിന് സാധിക്കുന്നതായിരിക്കും. സ്വാധീനമുള്ള നിരവധി ആളുകളെ തങ്ങളിലേക്ക് ആകർഷിക്കുന്നതിന് അവസരം ലഭിക്കും. പിണക്കങ്ങൾ എല്ലാം മാറും നല്ലൊരു സൗഹൃദബന്ധത്തിന് കാരണമാകും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.