ആഗസ്റ്റ് 31 മുതൽ ഈ നക്ഷത്രക്കാരെ പിടിച്ചാൽ കിട്ടില്ല അത്രയ്ക്കും ഭാഗ്യം..

ജീവിതത്തിൽ പ്രതിസന്ധിഘട്ടങ്ങൾ വരുമ്പോഴാണ് നമ്മൾ തളർന്നു പോകുന്നത്. ആ സമയത്ത് ഈശ്വരൻ വെള്ളിവെളിച്ചം പോലെ തന്നെ അവരുടെ ജീവിതം ഉയരുന്നതിനുള്ള സാഹചര്യങ്ങളും കൊണ്ടുവരുന്നതായിരിക്കും.തകർന്ന അവസ്ഥയിൽ നിന്നാണ് ഇപ്പോഴുള്ള പല ഉയർച്ചകളും ഉണ്ടായിരിക്കുന്നത് ഇത് ഒരു നല്ല സൂചന തന്നെയാണ് നമുക്ക് എന്തെങ്കിലും ഒരു വീഴ്ചകൾ സംഭവിക്കുമ്പോൾ നമുക്ക് നമ്മുടെ ബുദ്ധിശക്തി അത് അളന്ന് തിട്ടപ്പെടുത്തി നമുക്കുള്ള പോരായ്മകൾ മനസ്സിലാക്കുന്നതിന് സാധ്യമാകുന്നതായിരിക്കും.

   

അങ്ങനെ ഈശ്വരനിൽ അഭയം പ്രാപിക്കുന്ന ആളുകൾക്ക് ജീവിതത്തിലൂടെ പുതിയ അവസരങ്ങൾ തുറന്നു കിട്ടുന്നതിനുള്ള അവസരങ്ങൾ ലഭ്യമാകും.സാഹചര്യങ്ങൾ ലഭ്യമാകുന്നു.ഇപ്പോൾ ഈ നക്ഷത്രക്കാർക്ക് ഏതെല്ലാം അവസ്ഥകൾ ആണെങ്കിലും അത് ഉയർന്നു തന്നെ പോകും. ജീവിതത്തിൽ പല ഘട്ടങ്ങളിലും മോശമായ അവസ്ഥകളും ഗുണപരമായിട്ടുള്ള നേട്ടങ്ങളുംവന്ന ചേരുന്നതിനുള്ള സമയം ഉണ്ടാകാറുണ്ട്.

മോശമായ അവസ്ഥകൾ ഉണ്ടാകുന്ന സമയത്ത് ഈശ്വരൻ ശരണം പ്രാപിച്ച് ക്ഷേത്രങ്ങളിൽ വഴിപാടുകൾ സമർപ്പിച്ച ദർശനം നടത്തി അതിനുള്ള പരിഹാരങ്ങൾ കാണുന്നതിനെ സാധ്യമാകും.നമ്മുടെ ജാതകത്തിന്റെ ആനുകൂല്യങ്ങൾ ഗുണപരമായിട്ടുള്ള അവസ്ഥകൾഇതെല്ലാം നമ്മുടെ ഉയർച്ചയ്ക്ക് കാരണമാകുന്നതായിരിക്കും മുൻജന്മ പുണ്യ ഫലമായി ജീവിതത്തിൽ ഓരോഘട്ടങ്ങളിലും നേട്ടങ്ങൾ ഉണ്ടാകും ഉയർച്ചകൾ ഉണ്ടാകും.അതുപോലെ മുൻജന്മ പാപ ദുരിതത്തിന്റെ ഫലമായി ഈ സമയങ്ങളിൽ ഓരോ ഘട്ടങ്ങളിലും ദോഷങ്ങളും ദുരിതങ്ങളും ദുഃഖങ്ങളും അനുഭവിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകും.

അതിനാണ് കർമ്മ ഗുണം അനുകൂലമാക്കുന്നതിന് സൽകർമ്മങ്ങളും പുണ്യ പ്രവർത്തികളും ചെയ്ത ഓരോരുത്തർക്കും കഴിയുന്ന അവരുടെ യഥാസത്യ അവരുടെ കഴിവിനനുസരിച്ചുള്ള വഴിപാടുകൾ സമർപ്പിച്ച പ്രവർത്തിക്കുന്ന മുറയ്ക്ക് ജീവിതത്തിലെ വലിയ വലിയ മാറ്റങ്ങൾ ഉണ്ടാകും. നേട്ടങ്ങൾ ഈ നക്ഷത്രക്കാർക്ക് ഒരു പിടി ലഭ്യമാകും. ഇവർക്ക് ഉയർച്ചകളുടെ സമയം തുടങ്ങുന്ന കാലഘട്ടമാണ് അവർ ഈശ്വരനിൽ ശരണം പ്രാപിക്കുക. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *