ജീവിതം സ്വർഗ്ഗ തുല്യമായി തീരാൻ ഈ കർമം ചെയ്യുക….

ജീവിതം സ്വർഗ്ഗ തുല്യമായി തീരാൻ സഹായിക്കുന്ന ഒരു കർമ്മത്തെ കുറിച്ചാണ് ഇന്ന് പറയുന്നത്. ഇത് ഞായറാഴ്ച ദിവസം രാത്രിയിലാണ് ചെയ്യേണ്ടത്. ഇത് ചെയ്‌താൽ എല്ലാ രീതിയിലും അഭിവൃദ്ധിയും സമ്പത്സമൃദ്ധിയും നിങ്ങളെ തേടി എത്തും. നമ്മുടെ വീട്ടിൽ വരുന്ന നെഗറ്റീവ് എനർജി തരുന്ന അതിഥികൾ, നമ്മുടെ റൂമുകളിലും അടുക്കളയിലും പ്രവേശിച്ച്‌ അവരുടെ ദുഃഖങ്ങൾ പങ്കു വെച്ചാൽ നമുക്ക് അത് ദോഷം ചെയ്യും.

അതുകൊണ്ട് അവരെ ബെഡ്റൂമിലും അടുക്കളയിലും പ്രവേശിപ്പിക്കാതിരിക്കുക. അതുപോലെ പല കാര്യങ്ങൾ കൊണ്ട് കൺ ദൃഷ്ടി ദോഷം ഉണ്ടാവുകയും, അതുവഴി നമ്മൾ ദുഃഖങ്ങൾ അനുഭവിക്കുകയും ചെയ്യും. അതുപോലെ നമ്മുടെ വീടുകളിൽ നെഗറ്റീവായ ചിന്തകളും വാക്കുകളും ഉപയോഗിക്കാൻ പാടില്ല. നെഗറ്റീവ് എനർജി ഉണ്ടാക്കുന്ന ഏതെങ്കിലും അതിഥികൾ നമ്മുടെ വീട്ടിൽ വന്നാൽ അതിന് പരിഹാരം ചെയ്യണം.

അതിനായി ഒരു ചില്ല് ഗ്ലാസിൽ കുറച്ചു വെള്ളം എടുക്കുക. ഇതിലേക്ക് അൽപ്പം മഞ്ഞൾപ്പൊടിയും കുറച്ച് ഏലയ്ക്ക പൊടിച്ചതും ചേർക്കുക. അതുപോലെ അതിഥി വന്നു പോയതിനു ശേഷം വീട് കുടഞ്ഞു വൃത്തിയാക്കുക. തുടർന്ന് നേരത്തെ തയ്യാറാക്കിയ വെള്ളം തളിക്കുക. ഇത് എല്ലാ ഞായറാഴ്ച ദിവസങ്ങളിലും ചെയ്യുന്നത് വളരെ നല്ലതാണ്. ഇത് വീട്ടിലും പരിസരങ്ങളിലും തളിച്ച് കൊടുക്കുക. ഇത് ജീവിതത്തിൽ അഭിവൃദ്ധി ഉണ്ടാക്കുകയും നമ്മൾ ആഗ്രഹിച്ച കാര്യങ്ങൾ സാധിച്ചു തരുകയും ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *