വീടിന്റെ ഈ ഭാഗത്ത് മാലിന്യം നിക്ഷേപിക്കരുത്

വാസ്തു അനുകൂലമായ ഒരു വീട്ടിൽ താമസിക്കുന്നവരുടെ ജീവിതത്തിൽ ഐശ്വര്യവും സമൃദ്ധിയും വന്നുചേരും. വാസ്തു അനുകൂലമല്ലാത്ത ഒരു വീട്ടിൽ താമസിക്കുമ്പോൾ പലതരത്തിലുള്ള ദോഷങ്ങൾ ഉണ്ടാകാൻ കാരണമാകും. ഇത്തരത്തിൽ വീടിന്റെ ചില ഭാഗങ്ങളിൽ മലിന ജലവും മലിന വസ്തുക്കളും നിക്ഷേപിക്കാൻ പാടില്ല. ഈയൊരു വിഷയത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത് നെഗറ്റീവ് എനർജി ഉണ്ടാകാൻ കാരണമാകുന്നു. അതുപോലെ കുടുംബത്തിൽ പലതരത്തിലുള്ള ദോഷങ്ങൾ വരാനും കാരണമാകുന്നു.

വീടിന്റെ തെക്കു – പടിഞ്ഞാറ് മൂല വളരെ ശുദ്ധിയോടെ ഇരിക്കേണ്ടതുണ്ട്. അവിടെ അനുകൂലമല്ലാത്ത സാഹചര്യങ്ങൾ ഉണ്ടാകരുത്. ഇത്തരത്തിൽ വീടിന്റെ തെക്ക് – പടിഞ്ഞാറ് മൂലയിൽ മലിന ജലമോ മലിന വസ്തുക്കളോ നിക്ഷേപിക്കാൻ പാടുള്ളതല്ല. ഇത് വീട്ടിൽ മോശമായ സാഹചര്യങ്ങൾ, കട ബാധ്യത, സാമ്പത്തിക പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാൻ കാരണമാകും. അതുപോലെ അഗ്നി മുലയിൽ സെപ്റ്റിക് ടാങ്കോ, അഴുക്ക് വെള്ളം ഒഴുകുന്ന സ്ഥലമോ ഉണ്ടാകാൻ പാടുള്ളതല്ല.

Nor should the toilet or bathroom be constructed in this area. If anything is done, it will harm the family. In this way, there should be no contaminated water or contaminated conditions in the southern part of the house. Similarly, there should be no presence of impurity in the south-east fire breast of the house. Also, the north-east corner and the north corner should not be in a state of waste.

But the dirty water can be released from the north-west corner to the west. It is also not harmful to release water in the middle of the north-west. This leads to quality. When you build a house, you will get riches and good fortunes in your family. You can also make financial gains. Click the video link for more information.

Leave a Reply

Your email address will not be published. Required fields are marked *