എപ്പോഴും വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം കിച്ചൻ ഡയലും അതുപോലെതന്നെ ടൈലുകളും ക്ലീൻ ചെയ്യുക എന്നത് വളരെയധികം പ്രയാസം നിറഞ്ഞ ഒരു കാര്യം തന്നെയായിരിക്കും എന്നാൽ ഈ ഒരു കാര്യം വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കുന്നതിന് സാധിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ്. നമ്മുടെ വീട്ടിലെ ടൈലുകളിൽ അതായത് പ്രത്യേകിച്ച് ബാത്റൂമിൽ ടൈലുകളിൽ സോപ്പ് കരയുന്നതുപോലെ തന്നെയും ഉപയോഗിക്കുന്നവരാണ് അതിന്റെ കറയെല്ലാം .
പിടിക്കുന്നതിനുള്ള സാധ്യത കൂടുതലാണ് ഇത്തരം സന്ദർഭങ്ങളിൽ ഇത് ക്ലീൻ ചെയ്തെടുക്കുന്നത് വളരെയധികം പ്രയാസം നിറഞ്ഞ ഒരു കാര്യം തന്നെയായിരിക്കും. എന്നാലും ഈയൊരു പ്രശ്നത്തിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് സാധ്യമാകുന്നതായിരിക്കും എങ്ങനെയാണ് നമുക്ക് ഈ ഒരു പ്രശ്നം പരിഹരിക്കാൻ സാധിക്കുക എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. അതുപോലെതന്നെ നമ്മുടെ കിച്ചണിൽ ഭക്ഷണം.
പാചകം ചെയ്യുന്ന ടൈലുകളിലും ഞാൻ കറിയുടെയും മറ്റും തുള്ളി തെറിച്ചു വളരെയധികം വൃത്തികേടാക്കുന്നതിനുള്ള സാധ്യതയുണ്ട് അതുപോലെ ഗ്യാസ് സ്റ്റൗ അടിയിലും ഇത്തരത്തിലുള്ള സാഹചര്യങ്ങളുടെ ഇതെല്ലാം വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ സൊല്യൂഷൻ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കുന്നതിന് സാധിക്കുന്നതായിരിക്കും തയ്യാറാക്കുന്നതിന് അര ഗ്ലാസ് വെള്ളം ആദ്യം .
ഒരു ബൗളിലേക്ക് എടുക്കുക അതിനുശേഷം ഇതിലേക്ക് നമുക്ക് ആവശ്യമായിട്ടുള്ള സിന്ത തെറ്റി വിനീഗർ ആണ് അത് അര ഗ്ലാസ് ഒഴിച്ചുകൊടുത്ത് ഇനി ഇതിലേക്ക് ഒരു ടേബിൾ ടീസ്പൂൺ ഉപ്പ് ആണ് ചേർത്തു കൊടുക്കുന്നത്. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ നാരങ്ങാനീരും രണ്ട് ടീസ്പൂൺ സോഡാപ്പൊടിയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക നമ്മുടെ കിടിലൻ സൊല്യൂഷൻ തയ്യാറായിക്കഴിഞ്ഞു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.