നമ്മുടെ വീടുകളിൽ സ്വീകരിക്കാൻ സാധിക്കുന്ന കുറച്ച് കിടിലൻ ടിപ്സുകളെ കുറിച്ചാണ് പറയുന്നത് ഇത്തരം ടിപ്സുകൾ സ്വീകരിക്കുന്നത് വളരെയധികം നല്ലതാണ്. ആദ്യത്തെ ടിപ്സ് എന്ന് പറയുന്നത് നമ്മൾ ഉപയോഗിക്കുന്ന സെല്ലോടേപ്പ് ചിലപ്പോൾ ഉപയോഗം കഴിഞ്ഞ് പിന്നീട് എടുക്കുന്ന സമയത്ത് നമുക്ക് അതിന്റെ എവിടെയാണ് കട്ട് ചെയ്ത ഭാഗം എന്ന് മനസ്സിലാക്കാതെ സാധിക്കാതെ വരുന്ന അവസ്ഥയുണ്ടാകും സന്ദർഭങ്ങളിൽ.
ഇത് കട്ട് ചെയ്ത് എടുത്തുവയ്ക്കുന്ന സമയത്ത് ഈ ഒരു കാര്യം ചെയ്യുകയാണെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ അത് നമുക്ക് ലഭിക്കുന്നതായിരിക്കും. ഈർക്കിടക അല്ലെങ്കിൽ ചെറിയ ഒരു സ്റ്റിക്ക് വയ്ക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് പിന്നീട് അത് എടുക്കുമ്പോൾ വളരെ വേഗത്തിൽ തന്നെ കിട്ടുന്നതായിരിക്കും. അടുത്ത ടിപ്സ് എന്ന് പറയുന്നത് നമ്മുടെ വീടുകളിൽ നമ്മൾ ഉപയോഗിക്കുന്ന തക്കാളി വളരെ.
വേഗത്തിൽ തന്നെ വരുന്നതായിരിക്കും എന്നാൽ തക്കാളി എത്ര ദിവസം വച്ചാലും കേടുകൂടാതെ തന്നെ നമുക്ക് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. തക്കാളിയുടെ ഞെട്ടിന്റെ ഭാഗത്ത് ഒരു തുണ്ടം സെല്ലോടേപ്പ് ഒട്ടിച്ചു കൊടുക്കുകയാണെങ്കിൽ നമുക്ക് എത്ര നാൾ വേണമെങ്കിലും ഇത് കേടുകൂടാതെ തന്നെ സൂക്ഷിക്കുന്നതിന് വളരെയധികം സഹായകരമായിരിക്കും ഇനി .
നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന പപ്പടം കേടുകൂടാതെ നമുക്ക് സൂക്ഷിക്കുന്നതിന് അതായത് പാക്കറ്റ് പൊട്ടിച്ച് പപ്പടം കേടുകൂടാതെ ഇരിക്കുന്നതിന് സ്വീകരിക്കാവുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് പപ്പടം ഒരു പാക്കറ്റിനുള്ളിൽ നല്ലതുപോലെ ടൈപ്പ് ചെയ്ത് ഫ്രിഡ്ജിൽ വയ്ക്കുകയാണെങ്കിൽ നമുക്ക് ഉപയോഗിക്കുന്നതിന് സാധിക്കും. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.