ചിലപ്പോഴെങ്കിലും നമ്മുടെ വീടുകളിൽ ഡേറ്റ് കഴിഞ്ഞിട്ടുള്ള സാധനങ്ങൾ ഉണ്ടാകുന്നതായിരിക്കും. ഇത്തരത്തിൽ ഡേറ്റ് കഴിഞ്ഞിട്ടുള്ള കാപ്പിപ്പൊടി നമ്മുടെ വീട്ടിൽ ഉണ്ടെങ്കിൽ ഒത്തിരി കാര്യങ്ങൾക്കും നമുക്ക് ഇത് ഉപയോഗിക്കുന്നതിന് സാധിക്കുന്നതായിരിക്കും. ഡേറ്റ് കഴിഞ്ഞിട്ടുള്ള കോഫി പൗഡർ ഉപയോഗിച്ച് നമുക്ക് ആദ്യം തന്നെ ചെയ്യാൻ സാധിക്കുന്നത് കൊതുക് ശല്യം പരിഹരിക്കുക എന്നതാണ് ഇന്ന് സന്ധ്യ ആകുമ്പോൾ.
തന്നെ ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്നം തന്നെയായിരിക്കും പുതുശല്യം എന്നത് ഇന്നത്തെ കാലഘട്ടത്തിൽ കൊതുകുകൾ വളരെയധികം കാണപ്പെടുകയും ചെയ്യുന്നുണ്ട് ഈ ഒരു പ്രശ്നത്തിനും വളരെ വേഗത്തിൽ തന്നെ നമുക്ക് ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ പരിഹാരം കാണുന്നതിന് സാധിക്കുന്നതാണ്. ഇതിനായിട്ട് ഒരു ടിഷ്യു പേപ്പറിൽ അല്പം കാപ്പിപ്പൊടി അത് അല്ലെങ്കിൽ ഒരു ന്യൂസ് പേപ്പറിൽ അല്പം കാപ്പിപ്പൊടി.
കൊടുത്തതിനുശേഷം ഒരു സ്പൂൺ ഉപയോഗിച്ച് ഒന്ന് പരത്തി കൊടുക്കുക അതിനുശേഷം അതൊന്നും മടക്കിയെടുക്കുക. ഇനി ഇത് ഒന്ന് രണ്ട് സൈഡും അകത്തേക്ക് മടക്കി പിടിച്ചു നമുക്ക് ഉപയോഗിക്കാത്ത ഒരു പാത്രത്തിൽ വച്ച് കത്തിക്കാം എങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ പരിഹരിക്കുന്നതിനായി സാധിക്കുന്നതായിരിക്കും. സന്ധ്യാസമയങ്ങളിൽ ഉണ്ടാകുന്ന പൊതു ശല്യം പരിഹരിക്കുന്നതിന്.
ഇത് വളരെയധികം ഗുണം ചെയ്യുന്നതാണ് ഇത് കത്തുന്ന പുക മതി നമ്മുടെ വീട്ടിലെ കൊതുക് ശല്യം എളുപ്പത്തിൽ പരിഹരിക്കാൻ അതുപോലെ ഇത് ഉപയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം ആസ്മ പോലെയുള്ളവർക്ക് ഇതിന്റെ പുക ബുദ്ധിമുട്ട് ഉണ്ടാകുന്നതായിരിക്കും അതുകൊണ്ട് ഈ ഒരു കാര്യം ചെയ്യരുത്. അവർക്ക് മറ്റൊരു ടിപ്സിനെ കുറിച്ച് പറയുന്നുണ്ട്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക..