തറ തുടയ്ക്കുന്ന മോപ്പ് വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാം..

നമ്മുടെ വീടുകളിൽ ഫ്ലോർ ക്ലീൻ ചെയ്യുന്നതിന് നമ്മുടെ മോപ്പ് ഉപയോഗിക്കുന്നതാണ് എന്നാൽ എങ്ങനെ നമുക്ക് വളരെ എളുപ്പത്തിൽ മോപ്പ് ക്ലീൻ ചെയ്തെടുക്കാൻ സാധിക്കും എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. ഉപയോഗിച്ച് ക്ലീൻ ചെയ്യുന്നതിനേക്കാൾ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഈ ഒരു രീതിയിൽ തല തുടയ്ക്കുന്ന മോപ്പ് ഈ രീതിയിൽ ക്ലീൻ ചെയ്തിരിക്കുന്നതിന് സാധിക്കും ആദ്യം മാപ്പ് .

നല്ലതുപോലെ ഒന്ന് സ്പിൻ ചെയ്തു കൊടുക്കുകയാണ് ചെയ്യേണ്ടത് നല്ലതുപോലെ ഒന്ന് തിരിച്ചു വരുമ്പോൾ അതിലുള്ള പൊടികളും കരടുകളും താഴെ വീഴുന്നതായിരിക്കും. അതിനുശേഷം നമുക്ക് ഇതൊരു ബക്കറ്റിലേക്ക് ഒഴിക്കാം അതിലേക്ക് നമുക്ക് വെള്ളം ഒഴിച്ച് കൊടുക്കുകയാണ് ചെയ്യേണ്ടതും ഒപ്പം മുങ്ങുന്ന രീതിയിൽ വെള്ളം ഒഴിച്ചു കൊടുക്കുക  ശേഷം ഇതിലേക്ക് ലിക്വിഡ് ഡിഷ് വാഷ് ആണ് ഒഴിച്ചു.

കൊടുക്കേണ്ടത് നമ്മൾ ഇതിൽ ഡിഷ് വാഷർ ഉപയോഗിക്കുന്നത് മതിയാകും ഇനി ഇതിലേക്ക് നേരത്തെ ചെയ്തതുപോലെ നല്ല രീതിയിൽ തന്നെപിൻ ചെയ്തു കൊടുക്കുകയാണ് ചെയ്യേണ്ടത്.നല്ലതുപോലെ തിരിച്ച നല്ല രീതിയിൽ തന്നെ മാപ്പ് വളരെ വേഗത്തിൽ ക്ലീൻ ചെയ്ത് ലഭിക്കുന്നതിന് സാധിക്കും. ഡിഷ് വാഷ് നല്ല രീതിയിൽ പതഞ്ഞു വരുന്നത് വരെ നല്ല രീതിയിൽ തിരിച്ചു കൊടുക്കുക ഇങ്ങനെ .

ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ ഈ ഒരു പ്രശ്നത്തിന് പരിഹാരം കാണാം.ഡിഷ് വാഷ് ഉപയോഗിക്കുന്നതുകൊണ്ട് തന്നെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ക്ലീൻ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതാണ് സോപ്പും പൊടി എടുക്കുന്നതിനേക്കാൾ കൂടുതൽ നല്ലത് ഇത്തരത്തിലുള്ള ഡിഷ് വാഷുകൾ ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ നല്ലത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.