വീട്ടിൽ തെർമൽ കുക്കർ ഉണ്ടെങ്കിൽ ചോറ് വെക്കുന്നതിന് മാത്രമല്ല ഞെട്ടിക്കും കിടിലൻ ഉപയോഗങ്ങൾ.

നമ്മുടെ വീടുകളിൽ റൈസ് കുക്കർ അഥവാ തെർമൽ കുക്കർ ഉണ്ടെങ്കിൽ നമുക്ക് ഒത്തിരി കാര്യങ്ങൾ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും നമുക്ക് കാസ്ട്രോളിന്റെയും ഫ്രിഡ്ജിന്റെയും ഗുണങ്ങൾ ഈറൈസ് കുക്കറിൽ നിന്ന് നമുക്ക് ലഭിക്കുന്നതായിരിക്കും എങ്ങനെയാണ് നമുക്ക് ഇത്തരത്തിൽ റൈസ് കുക്കർ വളരെ നല്ല രീതിയിൽ ചോറ് വെക്കുന്നതിന് അല്ലാതെ ഉപയോഗപ്പെടുത്താൻ സാധിക്കുക എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം ഈ തെർമൽ കുക്കർ .

ഉപയോഗിച്ച് നമുക്ക് വിറകടുപ്പിൽ എങ്ങനെയാണ് അരി വേവിച്ചെടുക്കുന്നത് അതുപോലെതന്നെ ഇതിലും ലഭിക്കുന്നതായിരിക്കും വെള്ളം എടുക്കുമ്പോൾ ഇത്തിരി കൂടുതൽ അളവിൽ വെള്ളം എടുക്കുകയാണെങ്കിൽ നമുക്ക് ഒട്ടും തന്നെഉണ്ടാകില്ല.ചോറിന് ഒപ്പം നമുക്ക് കറിയും ഇത്തരത്തിൽ തെർമ്മൽ കുക്കറിൽ തയ്യാറാക്കി എടുക്കാം ഇതിനായിട്ട് ചോറ് ഇറക്കി വയ്ക്കുന്ന സമയത്ത് അതിലെ പാകത്തിനുള്ള ഇറക്കി വയ്ക്കാവുന്ന രീതിയിലുള്ള  ഒരു പാത്രത്തിൽ നമുക്ക് കറി.

എന്താണ് വയ്ക്കേണ്ടത് അത് അരിഞ്ഞ് അതിലെ ഇട്ടുകൊടുക്കാവുന്നതാണ് അത് ചോറ് എടുക്കുന്ന സമയത്ത് അതും വെന്തിട്ടുണ്ടായിരിക്കും അങ്ങനെ നമുക്ക് ചോറും കറിയും ഒരേ സമയത്ത് വളരെ വേഗത്തിൽ എളുപ്പത്തിൽ പാചകം ചെയ്യുന്നതായിരിക്കും.അതുപോലെതന്നെ രാവിലെ എഴുന്നേൽക്കുമ്പോൾ എല്ലാവരും ഒരേ സമയത്ത് ആയിരിക്കില്ല എഴുന്നേൽക്കേണ്ടി വരിക അതുപോലെതന്നെ ചായങ്ങളിലായി കുടിക്കുക ഇത്തരം സന്ദർഭങ്ങളിൽ ചായ ഓരോരുത്തർക്കും.

കുടിക്കുന്നതിന് വേണ്ടി ചൂടാക്കേണ്ടി വരും ഈ ഒരു പ്രതിസന്ധി ഒഴിവാക്കുന്നതിനായിട്ട് നമുക്ക് ചായ തിളപ്പിച്ച് കഴിഞ്ഞാൽ ഇത് തെർമൽ കുക്കറിൽ ഇറക്കി വെച്ചുകൊടുക്കാൻ ഇങ്ങനെ ചെയ്യുന്നത് ഏത് സമയവും നമുക്ക് ചായ വളരെയധികം ചൂടിൽ ലഭിക്കുന്നതായിരിക്കും. നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഗ്യാസ് പാഴാക്കാതെ ഇത്തരം കാര്യങ്ങൾ ഇതിൽ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.