വീട്ടിലെ കേടായ കുക്കർ ഉപയോഗിച്ച് ഞെട്ടിക്കും ഗുണങ്ങൾ..

നമ്മുടെ വീട്ടിലെ കേടായ കുക്കറുകൾ ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്ന ഞെട്ടിക്കും കുറച്ച് കിടിലൻ ടിപ്സുകളെ കുറിച്ചാണ് പറയുന്നത്. ചില സമയങ്ങളിൽ ക്ലാസ് കഴുകിവയ്ക്കുന്ന സമയത്ത് രണ്ട് ക്ലാസുകൾ തമ്മിൽ സ്റ്റക്കായി പോകുന്ന സാഹചര്യങ്ങൾ ഉണ്ടാകും ഇത്തരം സന്ദർഭങ്ങളിൽ ഗ്ലാസ് പൊട്ടാതെ നമുക്ക് നല്ല രീതിയിലെ വേർപെടുത്തിയെടുക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗത്തെ കുറിച്ചാണ് പറയുന്നത്. ഇങ്ങനെ ഉണ്ടാകുന്ന സന്ദർഭങ്ങളിൽ .

ഗ്ലാസ് നിലത്ത് വെച്ചിട്ടല്ലെങ്കിൽ സ്ലാബിന് മുകളിൽ വച്ചിട്ട് നമുക്ക് പതുക്കെ ഒന്ന് ഉരുട്ടി കൊടുക്കുകയാണ് ചെയ്യേണ്ടത്. ഇങ്ങനെ ചെയ്യുന്നത് വളരെ എളുപ്പത്തിൽ തന്നെ ക്ലാസുകൾ വേറിട്ട് ലഭിക്കുന്നതിന് സാധിക്കുന്നതായിരിക്കും. അടുത്ത ടിപ്സ് എന്ന് പറയുന്നത് നമ്മുടെ സ്ഥിരമായി ഉപയോഗിക്കുന്ന ജീർപ്പുകളിലെ കറുത്ത പാടുകളും ചെളിയും വന്ന് അടിഞ്ഞുകൂടുന്നതിനുള്ള സാധ്യത കൂടുതലാണ് ഇത്തരം സന്ദർഭങ്ങളിൽ ഈ പ്രശ്നം പരിഹരിക്കുന്നതിന് .

എണ്ണയുടെ അംശം ഉള്ളതുകൊണ്ടാണ് ഇത്തരത്തിൽ വളരെ വേഗത്തിൽ തന്നെ പിടിക്കുന്നത് വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യുന്നതിന് പൗഡർ ഇട്ടു കൊടുക്കുകയാണ് ചെയ്യേണ്ടത് ഇങ്ങനെ ചെയ്യുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് അഴുക്കുകൾ നീക്കം ചെയ്യുന്നതിനെ സാധിക്കുന്നതായിരിക്കും. ടാൽക്കൺ പൗഡർ ഇട്ടുകൊടുത്തതിനുശേഷം ഉണങ്ങിയ ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് നമുക്ക് ഉരച്ചു കൊടുക്കുകയാണ് ചെയ്യേണ്ടത്.

വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സാധ്യമാകുന്നതായിരിക്കും. അതുപോലെതന്നെ വിസിൽ വരാത്ത കുക്കർ അതുപോലെ തന്നെ കുക്കറിന്റെ സൈഡിൽ നിന്ന് ആവി വരുന്നുണ്ടാകും കൂടുതൽ പുറത്തു പോകുന്നതിനു മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ട് എന്നിവ ഇല്ലാതാക്കുന്നത് സഹായിക്കുന്ന ഒരു കിടിലൻസിനെ കുറിച്ച് മനസ്സിലാക്കാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.