വേസ്റ്റ് ആയി കളയുന്ന ഉള്ളിത്തൊലിയും സവാളതൊലിയുടെയും ഞെട്ടിക്കും ഉപയോഗങ്ങൾ…

നമ്മുടെ അടുക്കളയിൽ എപ്പോഴും ഉണ്ടാകാൻ സാധ്യതയുള്ള ഒന്ന് തന്നെ നമ്മുടെ ഉപയോഗിച്ച് ബാക്കിയാകുന്ന അല്ലെങ്കിൽ വേസ്റ്റ് ആയി നമ്മൾ കരുതുന്നോതിയും അതുപോലെതന്നെ സവാളയുടെ തൊലയും എന്നാൽ ഇവയ്ക്ക് രണ്ടിനും വളരെയധികം ഞെട്ടിക്കുന്ന ഗുണങ്ങൾ പ്രധാനം ചെയ്യാൻ സാധിക്കും എന്നതാണ് വാസ്തവം പലർക്കും ഇത് അറിവ് ഇല്ല എന്നതാണ്.പണ്ട് കലകളിൽ വേദന കുറയ്ക്കുന്നതിന് അതായത് മുട്ട് വേദന ജോയിന്റ്സിൽ ഉണ്ടാകുന്ന.

വേദന എന്നിവ കുറയ്ക്കുന്നതിന് ഉപയോഗിച്ചിരുന്ന ഒരു പ്രധാനപ്പെട്ട ഒരു ബാഗാണ് ഉള്ളിത്തൊലിയും സവാളയും ഉപയോഗിച്ച് നിർമ്മിക്കും നിർമിക്കുന്ന ഒന്നാണ് എങ്ങനെയാണ് എന്നറിയാമോ.തുണിയുടെ ഒരു ബാഗ് പോലെ തുന്നി എടുക്കാത്തിലേക്ക് ചേർത്തുവച്ച് ഒന്നു ചൂടാക്കി എടുക്കുകയാണ് ചെയ്യുന്നത് ഇത് ചൂടാക്കിയതിനു ശേഷം നമുക്ക് വേദനയുള്ള ഭാഗങ്ങളിൽ ഉപയോഗിക്കാവുന്നതാണ് ഇങ്ങനെ ചെയ്യുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക്.

ശരീരവേദനകൾക്ക് വേഗത്തിൽ പരിഹാരം കാണുന്നതിന് സാധിക്കുന്നതായിരിക്കും ഉള്ളി തൊലിയിലും അതുപോലെ തന്നെ സവാളയുടെ തൊലിയിലും ധാരാളം വിറ്റാമിനുകളും മറ്റും അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ ഇത് നമുക്ക് നല്ലൊരു ഗുണം ചെയ്യുന്നതായിരിക്കും വളരെ വേഗത്തിൽ തന്നെ വേദന വിട്ടു മാറുന്നതിന് നമ്മെ സഹായിക്കും.അതുപോലെതന്നെ നമ്മുടെ ചെടികൾക്കും അതുപോലെതന്നെ നമ്മുടെ പച്ചക്കറി ചെടികൾക്കും.

എല്ലാം ഏറ്റവും നല്ലൊരു വളമായി ഉപയോഗിക്കാൻ സാധിക്കുന്ന രണ്ട് പ്രധാനപ്പെട്ട കാര്യങ്ങളാണ് ഉള്ളിത്തൊലിയും സവാള തൊലിയും എന്നതും ഇവ രണ്ടും നമുക്ക് നല്ല ജൈവവളമായി ഉപയോഗിക്കുന്നത് സാധിക്കുന്നതായിരിക്കും ചെടികളിൽ ധാരാളം പൂക്കൾ ഉണ്ടാകുന്നതിനും അതുപോലെ തന്നെ ധാരാളം പച്ചക്കറികളും മറ്റും ഉണ്ടാകുന്നതിനും ഈ വളം ഉപയോഗിക്കുന്നവരുടെ സാധ്യമാകും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..