വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രയാസമുള്ള ഒരു കാര്യം തന്നെ ആയിരിക്കും വീട്ടിലെ അഴുക്കുനിറഞ്ഞ വസ്ത്രങ്ങൾ കഴുകുന്നത് പ്രത്യേകിച്ച് കുട്ടികളുള്ള വീടുകൾ ആണെങ്കിൽ നിറഞ്ഞ വസ്ത്രങ്ങൾ ധാരാളം ഉണ്ടായിരിക്കും ഇത് ക്ലീൻ ചെയ്യുന്നതിന് വളരെയധികം പ്രയാസം നേരിടുന്നതുമായിരിക്കും ഇത്തരം സന്ദർഭങ്ങളിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നിറഞ്ഞ വസ്ത്രങ്ങൾ ക്ലീൻ ചെയ്തെടുക്കുന്നതിനുള്ള ഒരു കിടിലൻ ടിപ്സിനെ പറയുന്നത് വാഷിംഗ് മെഷീൻ ഇല്ലാത്തവർക്ക് ഒരു ടിപ്സ് ഉപയോഗിക്കുന്നത്.
വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.ഈയൊരു മാർഗം സ്വീകരിച്ച് വളരെ എളുപ്പത്തിൽ തന്നെ വസ്ത്രങ്ങളിലെ കറയും മറ്റും നീക്കം ചെയ്യുന്നതിന് സാധിക്കുന്നതായിരിക്കും. ഈയൊരു രീതിയിൽ വസ്ത്രങ്ങൾ കഴുകുകയാണെങ്കിൽ തുണികൾക്കു നല്ലൊരു മണവും അതുപോലെതന്നെ വളരെ വേഗത്തിൽ തന്നെ തുണികളും വൃത്തിയായി ലഭിക്കുന്നതിന് സാധിക്കുന്നതായിരിക്കും ആദ്യം തന്നെ ഒരു പാത്രത്തിലെ അൽപ്പം വെള്ളം ചൂടാക്കുന്നതിനുവേണ്ടി വയ്ക്കുക.
അതിനുശേഷം ഇതിലേക്ക് ഒന്നര ടേബിൾസ്പൂൺ ചേർത്ത് കൊടുക്കേണ്ടത്. എടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം കല്ലുപ്പ് എടുക്കേണ്ടത്. വെള്ളം നല്ലതുപോലെനല്ലതുപോലെ ചൂടായതിനു ശേഷം ഇതൊരു ബക്കറ്റിലേക്ക് മാറ്റുക ഇനി ഇതിലേക്ക് വെള്ളം ഒഴിച്ച് കൊടുക്കുക വെള്ളം നീ ആക്കി എടുക്കുക.ഇതിനെപ്പോലുള്ളത് ഒരു ഇളം ചൂടുവെള്ളമാണ് ഇനി ഇതിനെ ഒരു പേസ്റ്റ് തയ്യാറാക്കി എടുക്കും അതിനായിട്ട് ഒരു ബൗളിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ എടുക്കുക.
ഇനി ഒരു ചെറുനാരങ്ങയുടെ നീരാണ് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത്.നല്ലതുപോലെ പേസ്റ്റ് രൂപത്തിലാക്കി എടുക്കുക.ഇനി ഈ പേസ്റ്റ് നേരത്തെ തയ്യാറാക്കിവെച്ചവെള്ളത്തിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തെടുക്കുകയാണ് ചെയ്യേണ്ടത്. ഡയറക്ടറായി ബേക്കിംഗ് സോഡയും നാരങ്ങാനീരും വെള്ളത്തിലേക്ക് ചേർത്ത് കൊടുക്കരുത് ഈ രീതിയിൽ ചെയ്യുമ്പോൾ വളരെയധികം ഗുണം ലഭിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.