നമ്മുടെ വീട്ടിലെ ഉപയോഗശൂന്യമായ കാപ്പിപ്പൊടി ഉണ്ടെങ്കിൽ ഇതൊന്നു ചെയ്തു നോക്കൂ..

നമ്മുടെ വീടുകളിൽ ചിലപ്പോഴെങ്കിലും ഉണ്ടാകാൻ സാധ്യതയുള്ള ഒന്നായിരിക്കും ഡേറ്റ് കഴിഞ്ഞ കാപ്പിപ്പൊടി എന്നത്. ഈ കാപ്പിപ്പൊടി ഉപയോഗിച്ച് നമുക്ക് ഒത്തിരി കാര്യങ്ങൾ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും. എങ്ങനെ നമുക്ക് ഡേറ്റ് കഴിഞ്ഞ കാപ്പിപ്പൊടി നല്ല രീതിയില് ഉപയോഗപ്പെടുത്തുന്നതിന് സാധിക്കും എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. ആദ്യത്തെ ടിപ്സ് എന്ന് പറയുന്നത് എല്ലാവർക്കും വളരെയധികം അത്യാവശ്യമായിട്ടുള്ള ഒരു കാര്യമാണ് .

സന്ധ്യ സമയം ആകുമ്പോഴേക്കും നമുക്ക് വീടുകളിൽ കൊതുക് ശല്യം ഉണ്ടാകുന്നതായിരിക്കും. ഈ കൊതുക് ശല്യം പരിഹരിക്കുന്നതിനെ വളരെയധികം സഹായിക്കുന്ന ഒന്നാണ് കാപ്പിപ്പൊടി എന്നത്.ഇതിനായിട്ട് ആദ്യം തന്നെ ഒരു ടിഷ്യു പേപ്പറിൽ നമുക്ക് അല്പം കാപ്പിപ്പൊടി ഇത് നല്ലതുപോലെ ഒന്ന് ചുരുട്ടി എടുത്തതിന് ശേഷം നമുക്ക് ഇത് കത്തിക്കാവുന്നതാണ് ഇങ്ങനെ ചെയ്യുന്നത് വഴി നമുക്ക് വളരെ എളുപ്പത്തിൽ തന്നെ കൊതുക് ശല്യം പരിഹരിക്കുന്നതിന്.

സാധിക്കും സന്ധ്യാസമയത്ത് ഒന്ന് കൊതുക് ശല്യം പരിഹരിക്കുന്നതിന് ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. ഇത് കത്തുന്ന സമയത്തുള്ള പുകമതി നമ്മുടെവീട്ടിലെ പൊതുശല്യം എളുപ്പത്തിൽ പരിഹരിക്കുന്നതിന്. അതുപോലെതന്നെ ശ്വാസംമുട്ട ആസ്മ പോലെയുള്ള അസുഖമുള്ളവരെ ഇത് ചെയ്യാതിരിക്കുന്നത് ആയിരിക്കും കൂടുതൽ നല്ലത് ചിലപ്പോൾ ഇതിന്റെ പുക അവർക്ക് പിടിക്കണം .

എന്നില്ല അതുകൊണ്ട് ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചു വേണം ചെയ്യാൻ രണ്ടാമത്തെ ടിപ്സ് എന്ന് പറയുമ്പോൾ ഒരു മൺചിരാത് എടുത്തിട്ട് അതിലേക്ക് അല്പം കാപ്പിപ്പൊടിയും അതുപോലെതന്നെ നമ്മുടെ വീട്ടിൽ ഉപയോഗിച്ച് പഴകിയ എണ്ണയോ മറ്റു ഉണ്ടെങ്കിൽ അതിലേക്ക് ഒഴിച്ച് കൊടുത്ത് ഒരു തിരിയിട്ട് കത്തിക്കുന്നതും ഇത്തരത്തിൽ കൊതുക് ശല്യം എളുപ്പത്തിൽ പരിഹരിക്കുന്നതിന് സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.