കഞ്ഞിവെള്ളം ഇനി കളയേണ്ട ഇക്കാര്യങ്ങൾക്ക് അത്യുത്തമം.

നമ്മുടെ വീടുകളിൽ കഞ്ഞിവെള്ളമില്ലാത്ത ഒരു ദിവസം പോലും ഉണ്ടാകില്ല ദിവസവും നമ്മൾ ചോറ് വെക്കുന്നവരാണ് കഞ്ഞിവെള്ളം ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്ന കുറച്ച് കിടിലൻ ടിപ്സുകളെ കുറിച്ചാണ് പറയുന്നത്.നമ്മുടെ ചെടികൾക്ക് അതുപോലെതന്നെ പച്ചക്കറികൾക്കും എല്ലാം കഞ്ഞിവെള്ളം ഉപയോഗിക്കുന്നത് വളരെയധികം നല്ലതാണ് നല്ല പൂക്കൾ ഉണ്ടാകുന്നതിനും അതുപോലെ തന്നെ വളരെയധികം കായഫലങ്ങൾ ഉണ്ടാകുന്നതിനും കഞ്ഞിവെള്ളം ഉപയോഗിക്കുന്നതിലൂടെ സാധ്യമാകുന്നതായിരിക്കും.

അതുകൊണ്ട് തന്നെ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.ഉപയോഗിക്കുമ്പോൾ ചെടികൾക്ക് അതുപോലെ പച്ചക്കറികൾക്കും എല്ലാം കഞ്ഞിവെള്ളം ഉപയോഗിക്കുമ്പോൾ ഒന്ന് പുളിപ്പിച്ചു എങ്കിൽ അത് ഇരട്ടി ഗുണം ലഭിക്കുന്നതിന് സഹായിക്കുന്നതായിരിക്കും അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം.ഏകദേശം 10 മണിക്കൂറെങ്കിലും വെച്ചതിനുശേഷം നമുക്ക് ചെടികൾക്കും മറ്റും വളമായി നൽകാൻ സാധിക്കുന്നതാണ്.ഈ പുളിപ്പിച്ച കഞ്ഞിവെള്ളത്തിലേക്ക് ഒരു ടീസ്പൂൺ വിനാഗിരിയും.

അതുപോലെതന്നെ വെള്ളവും ചേർത്ത് ചെയ്തിട്ട് നമുക്ക് ചെടികൾക്ക് മറ്റും ഒഴിച്ചു കൊടുക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത്.നമ്മുടെ ചെടികളിലെ പ്രാണികളെ നീക്കം ചെയ്യുന്നതിന് അതുപോലെ ഗായഫലം കൂട്ടുന്നതിനും എല്ലാം ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.ഇനിയൊരു ബൗളിലേക്ക് അല്പം കഞ്ഞിവെള്ളം എടുക്കുക അതിലേക്ക് കല്ലുപ്പ് ചേർത്ത് കൊടുക്കുന്നത്.എന്നതിലേക്ക് അല്പം ഡിഷ് വാഷി ചേർത്തു കൊടുക്കുക.

തന്നെ ഒരു ടേബിൾ ടീസ്പൂൺ വിനാഗിരിയും.നല്ലതുപോലെ മിക്സ് ചെയ്യുക.നല്ലതുപോലെ മിക്സ് ചെയ്യുമ്പോൾ കല്ല് പലിയുന്നതായിരിക്കും അതുപോലെ തന്നെ അതിന്റെ കളർ ചേഞ്ചും വരുന്നതായിരിക്കും.വളരെയധികം നല്ലൊരു ലിക്വിഡായി ഉപയോഗപ്പെടുത്താൻ സാധിക്കുന്ന ഒന്നാണ്. കെമിക്കൽ ആയിട്ടുള്ള സാധനങ്ങളും ഉപയോഗിക്കാതെ തന്നെ നമ്മുടെ വീട്ടിലെ പാത്രങ്ങൾ കഴുകുന്നതിന് ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.