നൈസ് പത്തിരി വളരെ എളുപ്പത്തിൽ തയ്യാറാക്കം.

എല്ലാവരും ഒരേ പോലെ ഇഷ്ടപ്പെടുന്ന ഒരു ബ്രേക്ക് ഫാസ്റ്റ് വിഭവം തന്നെയായിരിക്കും പത്തിരി എന്നത് എന്നാൽ പത്തിരി ഉണ്ടാക്കുന്നതിന് ഒത്തിരി ആളുകൾ വളരെയധികം ബുദ്ധിമുട്ടുള്ളതുകൊണ്ട് തന്നെ ഉണ്ടാക്കാൻ ശ്രമിക്കാത്തവരാണ് എന്നാൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നൈസ് ആയിട്ടുള്ള പത്തിരി നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി ഉണ്ടാക്കുന്നതിന് സാധിക്കും. യാതൊരു ബുദ്ധിമുട്ടും മടിയും കൂടാതെ നൈസ് പത്തിരി നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കുന്നതിന് സാധിക്കുന്നതാണ്.

ടിപ്സുകൾ സ്വീകരിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ വളരെ നല്ല നൈസ് പത്തിരി നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കുന്നതിന് സാധിക്കും. സാധാരണ പത്തിരി ഉണ്ടാക്കുന്നതിനേക്കാളും വളരെ എളുപ്പത്തിൽ ഇഡലി പാത്രം ഉപയോഗിച്ച് നമുക്ക് പത്തിരി തയ്യാറാക്കുന്നതിന് സാധിക്കുന്നതായിരിക്കും. എങ്ങനെയാണ്പത്തിരി തയ്യാറാക്കേണ്ടത് എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം.രണ്ട് കപ്പ് പൊടിക്ക് 3 കപ്പ് വെള്ളം.

എന്ന രീതിയിലാണ് എടുക്കുന്നത് ഇഡ്ഡലി കുക്കറിലേക്ക് നമുക്ക് മൂന്ന് കപ്പ് വെള്ളമാണ് ഒഴിച്ചുകൊടുക്കേണ്ടത്.വെള്ളത്തിന്റെ അളവ് കൂടിയാലും കുറഞ്ഞാലും പത്തിരി ശരിയായ ലഭിക്കില്ല അതുകൊണ്ട് തന്നെ കറക്റ്റ് അളവ് വെള്ളം എടുക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.ഒരു കപ്പ് പൊടിക്ക് ഒന്നര കപ്പ് വെള്ളം എന്ന് റഷ്യയിലെ ഇപ്പോഴും എടുക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർത്തു കൊടുക്കുകയാണ് ചെയ്യേണ്ടത്. ഉപ്പ് ചേർത്തതിനുശേഷം ഇതിലേക്ക് വലിയ സ്പൂൺ വെളിച്ചെണ്ണയാണ് ചേർത്തു കൊടുക്കുന്നത് മാവ് നല്ല രീതിയില് സോഫ്റ്റ് ആകുന്നതിനെ വെളിച്ചെണ്ണ ചേർക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. അതിനുശേഷം ഇത് നല്ലതുപോലെ ഇളക്കി മിക്സ് ചെയ്തെടുക്കാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.