സ്‌കന്ദഷഷ്ടി ദിവസം അമ്മമാർ ഒരിക്കലും ഇക്കാര്യം ചെയ്യരുത്, മക്കൾ നശിക്കും…

ലോകമെമ്പാടുമുള്ള അമ്മമാരെ സുബ്രഹ്മണ്യസ്വാമിയോട് എന്ത് കാര്യം പ്രാർത്ഥിച്ചാലും പറഞ്ഞാലും അത് ഭഗവാൻ വരമായി നൽകുന്ന ഏറ്റവും പുണ്യ ദിവസമാണ്.മക്കൾക്ക് വേണ്ടിയിട്ട് നാളത്തെ ദിവസം എന്ത് കാര്യം ചോദിച്ചാലും എന്തു കാര്യം ഭഗവാനോട് ആവശ്യപ്പെട്ടാലും അത് ഭഗവാൻ പരമായി നൽകുന്നതായിരിക്കും. അത്രയും അധികം അനുഗ്രഹം നിറഞ്ഞ ചൈതന്യം നിറഞ്ഞദിവസമാണ് നാളത്തെ ദിവസം എന്നത്.നാളത്തെ ദിവസം അറിഞ്ഞോ അറിയാതെയോ ഈ പറയുന്ന തെറ്റുകൾ ഒരിക്കലും ചെയ്യാൻ പാടില്ല.

ഈ തെറ്റുകൾ ഒരിക്കലും അമ്മമാരെ നാളത്തെ ദിവസം അതായത് സ്കന്ദഷഷ്ടി ദിവസം നവംബർ ഏഴാം തീയതി ഒരിക്കലും ചെയ്യാൻ പാടില്ല.അതേസമയം നാളെ ചെയ്യേണ്ട ചില നല്ല കാര്യങ്ങളെക്കുറിച്ചും പറയുന്നുണ്ട്. അത് നിങ്ങൾക്ക് ഏതാണ് സാധിക്കാത്ത നിങ്ങൾക്ക് കുഞ്ഞുങ്ങൾക്ക് ചെയ്യുക അത് നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഐശ്വര്യം ഉയർച്ചയും ജീവിതത്തിൽ സർവ്വ ആരോഗ്യ സൗഖ്യവും നിങ്ങളിലൂടെ അവർക്ക് ലഭിക്കുന്നതായിരിക്കും.

ഉയരം കാര്യം അമ്മമാർ നിർബന്ധമായും അറിഞ്ഞിരിക്കണം ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ കുഞ്ഞുങ്ങളുടെ ജീവിതത്തിൽ വളരെ വലിയ അനുഗ്രഹങ്ങൾ ലഭ്യമാകുന്നതായിരിക്കും.ഈ നാളത്തെ ദിവസം സുബ്രഹ്മണ്യനെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടിയാണ് നമ്മൾ എല്ലാവരും ചെയ്യുന്നത്.മക്കൾ കഴിച്ചിരുന്നതിനുവേണ്ടി അമ്മമാ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.അമ്മമാർ ചെയ്യാൻ പാടില്ലാത്ത ഒന്നാമത്തെ കാര്യമെന്ന് പറയുന്നത്.

നാളത്തെ ദിവസം കഴിയുന്നതുവരെ നിങ്ങളുടെ മക്കളോട് അല്ലെങ്കിൽ നിങ്ങളുടെവീട്ടിലുള്ളവരോട് കുറ്റപ്പെടുത്തുന്നത് ശാപം നിറഞ്ഞ വാക്കുകൾ ഒരിക്കലും പറയാൻ പാടില്ല. അടുത്തദിവസം ശാപ വാക്ക് വളരെയധികം മൂർച്ച കൂടുമെന്നാണ് പറയുന്നത് അതുകൊണ്ടുതന്നെ ഇക്കാര്യം ഒരിക്കലും ചെയ്യരുത് അറിയാതെപോലും ഇക്കാര്യം മക്കളോട് നാളത്തെ ദിവസം പറയാൻ പാടില്ലാത്ത.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.