വർഷങ്ങളായി പൂക്കാതെ നിൽക്കുന്ന മാവും പ്ലാവും എല്ലാം പൂക്കാൻ ഇതാ പ്രകൃതിദത്ത ഫെർട്ടിലൈസർ.

നമ്മൾ നമ്മുടെ വീടുകളിൽ ചില മരങ്ങൾ ചെറിയ രീതിയിൽ കാത്തിരിക്കുകയും അതായത് മാവൂർ പ്ലാവ് എന്നിവ ശരിയായ രീതിയിൽ പൂക്കാതിരിക്കുകയും ഫലങ്ങൾ നൽകാതിരിക്കുകയും ചെയ്യുന്ന സന്ദർഭത്തിൽ ഇവിടെ തയ്യാറാക്കുന്ന ഒരു കിടിലൻ വളം നൽകുകയാണെങ്കിൽ നമുക്ക് വളരെ നല്ലൊരു റിസൾട്ട് ലഭിക്കുന്നതായിരിക്കും ധാരാളം ഉണ്ടാകുന്നതിന് സാധിക്കുന്നതായിരിക്കും.എത്ര പൂക്കത്ത മാവും പ്ലാവും ആണെങ്കിൽ ഈ ഒരു വളം പ്രയോഗിക്കുന്നത് വഴി.

വളരെ വേഗത്തിൽ തന്നെ പൂത്തുലയുന്നതും അതുപോലെ ധാരാളം ഫലങ്ങൾ നൽകുന്നതും ആയിരിക്കും അതുപോലെ തന്നെ നമുക്ക് ചെടികൾക്കും ഇത് ഉപയോഗിക്കാവുന്നതാണ് ഇവളും ചെടികൾക്കും അതുപോലെതന്നെ പച്ചക്കറികൾക്കും മരങ്ങൾക്കും എല്ലാം വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും പറയുന്ന ഒരു പ്രശ്നം തന്നെയായിരിക്കും വീട്ടിൽ മാവുണ്ട് എന്നാൽ മാങ്ങ ഉണ്ടാകുന്നില്ല അല്ലെങ്കിൽ പ്ലാവ് ഉണ്ട് ചക്ക ഉണ്ടാകുന്നില്ല എന്നിങ്ങനെ പരാതി.

ഈ പരാതിക്ക് എല്ലാം ഈയൊരു വളം ചെയ്തു കൊടുത്താൽ നമുക്ക് നല്ല റിസൾട്ട് തന്നെ ലഭിക്കുന്നതായിരിക്കും എങ്ങനെയാണ് ഈ വളം തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. ഈ വെള്ളത്തിലെ ധാരാളം ന്യൂട്രിയൻസ് അടങ്ങിയിട്ടുണ്ട് ഇത് മരങ്ങളെയും നല്ല രീതിയിൽ പഴങ്ങൾ ഉണ്ടാകുന്നതിനെ സഹായിക്കുന്നതായിരിക്കും. ഈയൊരു വള തയ്യാറാക്കാൻ എളുപ്പമാണ് ചിലപ്പോൾ ഫ്ലാറ്റുകളിൽ എല്ലാം താമസിക്കുന്നവർക്ക്.

ചാണകം വളമായി നൽകാൻ സാധിക്കില്ല ഇത്തരക്കാർക്ക് ഈ ഒരു പണം തയ്യാറാക്കി ഉപയോഗിക്കുകയാണെങ്കിൽ വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും നമുക്ക് വളരെ നല്ല റിസൾട്ട് തന്നെ ലഭിക്കുന്നതായിരിക്കും. ഈ വളം കടലപ്പിണ്ണാക്കാണ് കടല പിണ്ണാക്ക് ഉപയോഗിച്ച് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ മരങ്ങളിലെ ധാരാളം ഫലങ്ങൾ ഉണ്ടാകുന്നതിന് സഹായിക്കും.തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.