കുട്ടികളുള്ള വീടുകൾ ആണെങ്കിൽ അമ്മമാർ വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഒരു കാര്യം തന്നെയായിരിക്കുംബെഡിൽ ബെഡ്ഷീറ്റ് ചെറിയ രീതിയിൽ കിടക്കുന്നത് കുട്ടികൾ ചാടി മറിഞ്ഞും മറ്റും ബെഡ്ഷീറ്റും എല്ലാം ബെഡിൽ നിന്നും മാറി പോകുന്നതിനുള്ള സാധ്യതയുണ്ട് ഇത്തരം സാഹചര്യങ്ങളിൽ ബെഡ്ഷീറ്റ് മാറാതെ തന്നെ ബെഡിൽ ശരിയായ രീതിയിൽ കിടക്കുന്നതിനും കുട്ടികൾ എത്ര കളിച്ചാലും സഹായിക്കുന്നത്.
ഈ ഒരു കാര്യം ചെയ്തു നോക്കുകയാണെങ്കിൽ നമുക്ക് വളരെ ഞെട്ടിക്കും റിസൾട്ട് ലഭിക്കുന്നതായിരിക്കും.വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ സാധിക്കുന്ന കുറച്ച് കിടിലൻ ടിപ്സുകളാണ്. ഇതിനായി ആദ്യം തന്നെ ബെഡ്ഷീറ്റ് ബെഡിന് മുകളിൽ നാല് സൈഡിലും ഒരേ രീതിയിൽ വരത്തക്ക രീതിയിൽ വിരിച്ചിടുകയാണ് ചെയ്യേണ്ടത്. അതിന്റെ കോർണറിൽ ഉള്ള ഭാഗം ബെഡിന്റെ ഇടയിലേക്ക് വെച്ച് കൊടുക്കുകയാണ് ചെയ്യേണ്ടത്.
ഒരു സൈഡ് വച്ചു കൊടുത്തതിനുശേഷം അതിന്റെ നീളത്തിലുള്ള മറ്റേ ഭാഗം മടക്കിയതിനു ശേഷം അപ്പുറത്തെ സൈഡിലേക്ക്ചിരിച്ചു വെച്ചതിനുശേഷം ഈ ഭാഗം കൂടി ഉള്ളിലേക്ക് മടക്കിക്കൊടുക്കാൻ വേണ്ടികോർണർ ശരിയായ രീതിയിൽ മടക്കി വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മടക്കി വെക്കുകയാണെങ്കിൽ മുട്ടും തന്നെ ബെഡിൽ നിന്നും ഷീറ്റ് പോകാതെ നല്ല രീതിയിൽ തന്നെ കിടക്കുന്നത് ആയിരിക്കും.
അതുപോലെതന്നെ നമ്മുടെ വീട്ടിലെ പഴയ ഷർട്ട് കളയേണ്ട ആവശ്യമില്ല നമുക്ക് നല്ലൊരു ഉപയോഗത്തിനായി ഇത് എടുക്കാവുന്നതാണ്. ഇതിനായിട്ട് മുകൾഭാഗവും അതുപോലെ തന്നെ താഴെയുള്ള ഭാഗവും ഒന്ന് കട്ട് ചെയ്ത് മാറ്റുകയാണ് ചെയ്യേണ്ടത്. അതിനുശേഷം നമുക്ക്മുകളിൽ മുകൾഭാഗം സ്റ്റേറ്റ് ആകുന്ന രീതിയിൽ ഒന്ന് കട്ട് ചെയ്ത് എടുക്കുകയാണ് ചെയ്യേണ്ടത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.