എത്ര പഴങ്ങളും പച്ചക്കറികളും പുറത്തുവച്ചാലും ഇനി ഈച്ച ശല്യം ഉണ്ടാകില്ല..

നമ്മുടെ വീട്ടിലെ പഴങ്ങളും പച്ചക്കറികളും ഫ്രിഡ്ജിനുള്ളിൽ അത് പുറത്ത് വയ്ക്കുമ്പോൾ തന്നെ ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട കാര്യം തന്നെയായിരിക്കും വളരെ വേഗത്തിൽ തന്നെ കുഞ്ഞച്ചകളും അതുപോലെ തന്നെ ഈച്ചകളുടെയും ശല്യം ഉണ്ടാകുക എന്നത്. ഈ ഒരു കാര്യം ശ്രദ്ധിക്കുകയാണെങ്കിൽ ഈ ഒരു കാര്യം ചെയ്യുകയാണെങ്കിൽ നമുക്ക് ഇത്തരത്തിൽ ഉണ്ടാകുന്ന കുഞ്ഞച്ചകളുടെ ശല്യം വളരെ വേഗത്തിൽ തന്നെ പരിഹരിക്കുന്നതിനെ സാധിക്കുന്നതായിരിക്കും.

എത്ര പഴങ്ങളും പച്ചക്കറികളും പുറത്തുവച്ചാലും അതായത് പഴുത്ത പഴങ്ങൾ പുറത്തുവച്ചാലും ഈച്ചകൾ വരാതെ തന്നെ നമുക്ക് നല്ല രീതിയിൽഅടുക്കള ഇരിക്കുന്നതിന് ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം നല്ലതാണ്. എങ്ങനെയാണ് നമുക്ക് കുഞ്ഞച്ചകളെ വീട്ടിൽ നിന്ന് പൂർണമായും തുരത്താൻ സാധിക്കുക എന്നതിനെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം.ഇതിനായി ആദ്യം തന്നെ അല്പം ആപ്പിൾ സിഡാർ വിനീഗർ ആണ് ആവശ്യമായിട്ടുള്ളത്.

ആളുകളുടെ വീട്ടിൽ ഇതുണ്ടാകും അച്ചാറിൽ എല്ലാം ഒഴുകുന്നതിന് നമ്മുടെ ഉപയോഗിക്കുന്ന ഒന്നാണ് ആപ്പിൾ സിഡാർ വിനീഗർ എന്നത് ഇതൊരു ചെറിയ ടപ്പയിലേക്ക് ഒഴിച്ചുകൊടുക്കുകയാണ് ചെയ്യേണ്ടത്. ഏകദേശം രണ്ട് ടീസ്പൂൺ ഓളം ഒഴിച്ചുകൊടുത്താൽ മതിയാകും. ഇതിലെ ഈ ആപ്പിൾ സിഡാർ വിനിഗറിന്റെ മണം നമ്മുടെ കുഞ്ഞി ഈച്ചകളെ വളരെ വേഗത്തിൽ തന്നെ ആകർഷിക്കുന്ന ഒരു കാര്യമാണ്.

അതിനുശേഷം അതിലേക്ക് അല്പം ഡിഷ് വാഷ് ലിക്വിഡ് ആണ് ചേർത്തു കൊടുക്കേണ്ടത് ഈ പാത്രത്തിലേക്ക് ഈച്ചകൾ വന്നിരിക്കുമ്പോൾ അത് വീണ്ടും പറക്കുന്നതിനുള്ള സാധ്യതയുണ്ട് അങ്ങനെ പറക്കാൻ സാധിക്കാതെ ഇരിക്കുന്നതിന് വേണ്ടിയാണ് ഇതിലേക്ക് കട്ടിയായിട്ടുള്ള ഈ ഡിഷ് വാഷ് ലിക്വിഡ് ചേർത്തു കൊടുക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.